"തുറുപ്പുഗുലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
'{{Infobox Film | name = തുരുപ്പ് ഗുലാന്‍ | image = | image size =...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

01:56, 8 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം


മമ്മൂട്ടി, സ്നേഹ, ഇന്നസെന്റ്, കലാശാല ബാബു എന്നിവര്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച് ഗാലക്സി ഫിലിംസിന്റെ ബാനറിൽ ജലീല്‍ നിര്‍മ്മിച്ച് ജോണി ആന്റണി സംവിധാനം നിര്‍വ്വഹിച്ച മലയാള ചലച്ചിത്രമാണ് തുരുപ്പ് ഗുലാന്‍. 2006 -ല്‍ പ്രദര്‍ശനത്തിന് പുറത്തിറങ്ങിയ ഈ ചിത്രം ഗാലക്സി ഫിലിംസാണ്‌ വിതരണം ചെയ്തത്. ഒരു മുഴുനീള കോമഡി-ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിൽ 'ഗുലാൻ' എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോൻ എന്ന പ്രധാന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നു. മുഖ്യമായും കുട്ടികളെ ലക്ഷ്യമാക്കിയ ഈ കഥാപാത്രം ബാലഭൂമി എന്ന കുട്ടികളുടെ പ്രസിദ്‌ധീകരണത്തില്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായും പ്രത്യക്ഷപ്പെടുകയുണ്ടായി.

തുരുപ്പ് ഗുലാന്‍
സംവിധാനംജോണി ആന്റണി
നിർമ്മാണംജലീല്‍
കഥഉദയ കൃഷ്ണ, സിബി കെ. തോമസ്
അഭിനേതാക്കൾമമ്മൂട്ടി
സ്നേഹ
ഇന്നസെന്റ്
കലാശാല ബാബു
ദേവന്‍
സംഗീതംഅലക്സ് പോൾ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കര്‍
ചിത്രസംയോജനംരഞ്ജന്‍ എബ്രഹാം
വിതരണംഗാലക്സി ഫിലിംസ്
റിലീസിങ് തീയതി2006
രാജ്യം ഇന്ത്യ
ഭാഷമലയാളം

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് ഉദയ കൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്‌.

അഭിനേതാക്കള്‍

സംഗീതം

ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീത സംവിധാനം നിര്‍വ്വഹിച്ചത് അലക്സ് പോൾ

ഗാനങ്ങള്‍

അണിയറ പ്രവര്‍ത്തകര്‍


പുറത്തേയ്ക്കുള്ള കണ്ണികള്‍


വര്‍ഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=തുറുപ്പുഗുലാൻ&oldid=632546" എന്ന താളിൽനിന്ന് ശേഖരിച്ചത്