"തൃണമൂൽ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: തൃണമൂല്‍ കോണ്‍ഗ്രസ് >>> തൃണമൂൽ കോൺഗ്രസ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 25:
 
 
പശ്ചിമ ബംഗാളില്‍ 1997-ല്‍ നിലവില്‍വന്ന രാഷ്ട്രീയപ്പാര്‍ട്ടി ആണ് '''ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്സ്'''. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പശ്ചിമബംഗാള്‍ ഘടകത്തില്‍ പിളര്‍പ്പുണ്ടായി രൂപംകൊണ്ടതാണ് ഇത്. കോണ്‍ഗ്രസ്സിലെ നേതാവായിരുന്ന [[മമതാ ബാനര്‍ജി]] എന്ന വനിതയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപവത്ക്കരിക്കുന്നതിനു നേതൃത്വം നല്‍കിയത്. 'ഏറ്റവും താഴ്ന്ന തലത്തിലുള്ള സാധാരണക്കാരുടെ' എന്നാണ് തൃണമൂല്‍ എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്അര്‍ത്ഥമാക്കുന്നത്. പശ്ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്നായിരുന്നു പാര്‍ട്ടിക്കു നല്‍കിയിരുന്ന ആദ്യ പേര്. പിന്നീട് ആള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് പേരുമാറ്റി.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/തൃണമൂൽ_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്