"ജ്ഞാനവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: an:Gnosticismo
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 4:
== തുടക്കം ==
ജ്ഞാനവാദത്തിന്റെ ഉല്പത്തിയെപ്പറ്റി പണ്‍ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല. ക്രൈസ്തവവിശ്വാസവുമായി ഇതു പങ്കിട്ട സമാനതകളും, [[ക്രിസ്തു]]വിനു നല്‍കിയ പ്രാധാന്യവും, ക്രിസ്തീയ പദാവലികളുടെ ഉപയോഗവും എല്ലാം കണക്കിലെടുക്കുമ്പോള്‍, [[ക്രിസ്തുമതം|ക്രിസ്തുമതത്തിലെ]] ഒരു വിഭാഗമായി ഇതു പരിഗണിക്കപ്പെട്ടേക്കാം. എന്നാല്‍ ക്രിസ്തുമതത്തിനും മുന്‍പേ ജ്ഞാനവാദം ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>Catholic Encyclopedia-യില്‍ ജ്ഞാനവാദത്തെക്കുറിച്ചുള്ള ലേഖനം</ref> ക്രിസ്തുമതത്തില്‍ നിന്നു ഭിന്നമായി, ജ്ഞാനവാദത്തിന്റെ വിശ്വാസസംഹിത ദ്വൈതചിന്തയില്‍ അധിഷ്ഠിതമായിരുന്നു. പുതിയ നിയമത്തിലെ അപ്പസ്തോലന്മാരുടെ നടപടികളുടെ പുസ്തകത്തില്‍ പറയുന്ന ജാലവിദ്യക്കാരന്‍ ശിമയോന്‍(Simon Magus) ആണ് ജ്ഞാനവാദം തുടങ്ങിയത് എന്ന് ആദ്യകാല ക്രൈസ്തവര്‍ വിശ്വസിച്ചിരുന്നു. <ref>നടപടി പുസ്തകം 8: 9-24. അപ്പസ്തോലന്മാരുടെ അത്ഭുതപ്രവര്‍ത്തികള്‍ കണ്ട ശിമയോന്‍ അവ്ര്ക്കുണ്ടെന്നു അയാള്‍ കരുതിയ രഹസ്യജ്ഞാനം വിലകൊടുത്തുവാങ്ങാന്‍ ശ്രമിക്കുന്നതായാണ് നടപടി പുസ്തകം ചിത്രീകരിച്ചിരിക്കുന്നത്. ആത്മീയശക്തികളുടെയും കൂദാശകളുടേയും ക്രയവിക്രയം എന്ന അര്‍ഥമുള്ളഅര്‍ത്ഥമുള്ള '[[സിമോണി]]' (Simony) എന്ന വാക്കിന്റെ ഉല്പത്തി ഇയാളുടെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു</ref>
 
 
"https://ml.wikipedia.org/wiki/ജ്ഞാനവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്