"ജിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sh:Džihad
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 9:
==ഭാഷാര്‍ത്ഥം==
 
''ജാഹദ'' എന്ന അറബി പദത്തില്‍ നിന്ന് ഉദ്ഭവിച്ച ''ജിഹാദ്'' എന്ന വാക്കിന്‌ നിരവധി അര്‍ഥങ്ങളുണ്ട്അര്‍ത്ഥങ്ങളുണ്ട് :
 
* പരിപൂര്‍ണതയിലെത്താനുള്ള പരിശ്രമങ്ങള്‍, പാരമ്യത്തിലെത്തുക, ലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കുക, അതി കഠിനമായി പരിശ്രമിക്കുക
വരി 21:
സുപ്രസിദ്ധ ഭാഷാ പണ്ഡിതന്‍ ഇബ്ന്‍ മന്‍സ്വൂര്‍ തന്റെ ‘'ലിസാനുല്‍ അറബില്‍’' പറയുന്നു: ‘ജിഹാദ് എന്നാല്‍ യുദ്ധമാണ്. ''മക്കാവിജയത്തിന് ശേഷം പലായനമില്ല. ഉദ്ദേശ്യവും ജിഹാദും മാത്രമേയുള്ളൂ'' എന്നൊരു ഹദീസുണ്ട്. വാചികവും കാര്‍മികവുമായ എല്ല ശക്തിയും പ്രയോഗിച്ച് ശത്രുവിനെതിരെയുള്ള യുദ്ധമാണ് ജിഹാദ്’ (വാള്യം 3\135)
 
അല്‍ ജുഹ്ദ്, അല്‍ ജിഹാദ് എന്നിവ കൊണ്ട് ഭാഷാപരമായി അര്‍ഥമാക്കുന്നത്അര്‍ത്ഥമാക്കുന്നത് തനാലാവും വിധം സമര്‍പ്പിക്കുക എന്നതാണെന്ന് '‘അല്‍ ഖാമൂസ് അല്‍ മുഹീത്തി'’ലുണ്ട്.
 
അല്ലാമ ഖിസ്താനി ‘'ഇര്‍ശദു സാഇ’'യില്‍ എഴുതുന്നു : ‘പരിശ്രമിക്കുക എന്നര്‍ഥമുള്ള ജുഹ്ദ് എന്ന പദത്തില്‍ നിന്നാണ് മുജാഹിദും ജിഹാദും നിഷ്പന്നമായത്. ജിഹാദ് ഒരു വിഭാഗം മറുവിഭാഗത്തെ കീഴ്പ്പെടുത്താനുള്ള പരിശ്രമമാണ്' (പേജ് 3105)
"https://ml.wikipedia.org/wiki/ജിഹാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്