"ചിക്കൻ ടിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
({{food-stub}})
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
എല്ലില്ലാത്ത കോഴിയിറച്ചി കഷണങ്ങള്‍ നല്ലപോലെ മസാലയിലും, കട്ടിതൈരിലും മുക്കിയെടുത്ത് കുറച്ചധികം നേരം മുക്കിവച്ചതിനുശേഷം ഒരു കമ്പിയില്‍ കോര്‍ത്ത് [[തന്തൂര്‍]] അടുപ്പില്‍ വേവിച്ചെടുത്താണ് ചിക്കന്‍ ടിക്ക നിര്‍മ്മിക്കുന്നത്.
 
ടിക്ക എന്ന വാക്കിന്റെ അര്‍ഥംഅര്‍ത്ഥം പഞ്ചാബി ഭാഷയില്‍ “ചെറിയ കഷണങ്ങള്‍“ എന്നാണ്. ചില സ്ഥലങ്ങളില്‍ എല്ലോട് കൂടിയ ചിക്കന്‍ കഷണങ്ങള്‍ പൊരിച്ചെടുത്ത് ടിക്ക രൂപത്തില്‍ ഭക്ഷിക്കാറുണ്ട്. ഇതിന്റെ കഷണങ്ങള്‍ വേവിച്ചെടുത്തതിനു ശേഷം നെയ് പുരട്ടിയതിനു ശേഷവും ഭക്ഷിക്കുന്ന രീതിയുണ്ട്. ഇതിന്റെ കൂടെ കഴിക്കുന്ന ഇതരവിഭവങ്ങള്‍ പച്ച നിറത്തില്‍ മല്ലിയില കൊണ്ട് ഉണ്ടാക്കുന്ന ചട്ണി ആണ് .
==അവലംബം==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/632046" എന്ന താളിൽനിന്ന് ശേഖരിച്ചത്