"കനിഷ്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 35:
|place of burial =
}}
കുശാനവംശത്തിലെ ഏറ്റവും പ്രശസ്തനായ ചക്രവർത്തിയായിരുന്നു '''കനിഷ്കൻ'''. പുരുഷപുരം (ഇപ്പോൾ [[പാകിസ്താൻ|പാകിസ്ഥാനിലെപാകിസ്താനിലെ]] പെഷവാർ) ആയിരുന്നു കനിഷ്കസാമ്രാജ്യത്തിന്റെ ആസ്ഥാനം.[[ബുദ്ധഗയ]], മാൾ‌വ, സിന്ധ്, [[കശ്മീർ]] , എന്നീപ്രദേശങ്ങൾ കനിഷ്ക സാമ്രാജ്യത്തിൽ പെട്ടിരുന്നു.[[യമുന|യമുനാ]] തീരത്തെ മഥുരയായിരുന്നു കനിഷ്കന്റെ രണ്ടാം തലസ്ഥാനം. രണ്ടാം [[അശോകചക്രവർത്തി|അശോകൻ]] എന്ന് കനിഷ്കൻ അറിയപ്പെട്ടിരുന്നു. [[കുശാനസാമ്രാജ്യം]] വിസ്തൃതിയുടെ പരകോടിയിലെത്തിയത് കനിഷ്കന്റെ കാലത്താണ്‌. [[ശകവർഷം]] ആരംഭിച്ചത് കനിഷ്കന്റെ ഭരണകാലത്താണ്‌. നാലാം [[ബുദ്ധമതം|ബുദ്ധമത]] സമ്മേളനത്തിന്റെ രക്ഷാധികാരി കനിഷ്കൻ ആയിരുന്നു. ബുദ്ധമതം രണ്ടായി വിഭജിച്ചസമയത്ത് കനിഷ്കനായിരുന്നു ഭരണാധികാരി.
 
== സംഭാവനകൾ==
"https://ml.wikipedia.org/wiki/കനിഷ്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്