"ഡിസ്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: da:Disco
(ചെ.)No edit summary
വരി 1:
1970 കളില്‍ പ്രസിദ്ധിയാര്‍ജിച്ച ഒരു പാശ്ചാത്യ സംഗീത രൂപമാണ് '''ഡിസ്കോ'''. അമേരിക്കന്‍ ക്ലബ്ബുകളില്‍ 1960 കളുടെ അവസാനത്തിലാണ് ഇതിന്‍റെ ആരംഭം. നിര്ത്തനൃത്ത ചുവടുകള്‍ വയ്ക്കുവാന്‍ ഉതകുന്ന രീതിയിലാണ് ഇതിന്‍റെ ചിട്ടപ്പെടുത്തല്‍. ഒരേ രീതിയിലുള്ള ഡ്രം ബീറ്റ് ആണ് ഇതിന്‍റെ പ്രത്യേകത.
ആഫ്രോ-അമേരിക്കന്‍ ജനതയില്‍ നിന്ന് ഉടലെടുത്ത ഈ സംഗീത രൂപം പോപ്‌ മ്യൂസിക്‌, ഫങ്ക് മ്യൂസിക്‌, ലാറ്റിന്‍ സംഗീതം, സോള്‍ മ്യൂസിക്‌ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നു ഡിസ്കോ, ടെക്നോ, ഡി ജെ സംഗീതം, മുതലായവ ഇതെതുടര്‍ന്നു പില്‍ക്കാലത്ത് ഉണ്ടായ മാറ്റങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
"https://ml.wikipedia.org/wiki/ഡിസ്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്