"ഋതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
അവലംബം
(ചെ.) (Weathernav)
(ചെ.) (അവലംബം)
{{prettyurl|Seasons}}{{Weathernav}}
{{Weathernav}}
ഒരു [[വർഷം|വര്‍ഷത്തെ]] കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ പലതായി വിഭജിക്കുന്നതില്‍ ഒന്നാണ് '''ഋതു''' ([[ഇംഗ്ലീഷ്]]: Season). ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണവും ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള ചരിവുമാണ് ഋതുഭേദങ്ങള്‍ക്ക് കാരണം.
 
[[ചിത്രം:Seasons1.svg|400px|right|]]
 
ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ്‌ ഋതുഭേദങ്ങള്‍ക്കുള്ള പ്രധാന കാരണം.<ref>http://science.nasa.gov/headlines/y2002/02jul_aphelion.htm</ref> ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികള്‍ ഭൂമിയുടെ ഒരു അര്‍ദ്ധഗോളത്തില്‍ നേരെ പതിക്കുമ്പോള്‍ മറ്റേ അര്‍ദ്ധഗോളത്തില്‍ ചരിഞ്ഞാണ്‌ പതിക്കുന്നത്.
 
ചിത്രത്തില്‍ കാണും പോലെ ഭൂമിയുടെ അച്ചുതണ്ട് എല്ലായ്പ്പോഴും ഒരേ ദിശയില്‍ത്തന്നെ ചൂണ്ടിയിരിക്കും . ഡിസംബറില്‍ ഉത്തരധ്രുവം പുറത്തേക്കും ദക്ഷിണധ്രുവം അകത്തേക്കുമായിട്ടാണ് ചരിവ്. എന്നാല്‍ ജൂണില്‍ നേരെ തിരിച്ചാണ് നില. മാര്‍ച്ചിലും സെപ്റ്റംബറിലും ധ്രുവങ്ങള്‍ സൂര്യനില്‍നിന്നും തുല്യ അകലത്തിലാകത്തക്ക വിധം സമാന്തരമായാണ് ഭൂമിയുടെ നില. [[ചിത്രം:Seasons.svg|thumb]]
 
 
==അവലംബം==
== ആധാരങ്ങള്‍ ==
<references/>
 
[[Category:ഋതുക്കള്‍]]
{{അപൂര്‍ണ്ണം}}
 
[[zh-classical:四時]]
[[zh-yue:季]]
 
[[Category:ഋതുക്കള്‍]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/631464" എന്ന താളിൽനിന്ന് ശേഖരിച്ചത്