"കെ. യാസീൻ അഷ്റഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിലെ ഒരു മാധ്യമ നിരൂപകനും എഴുത്തുകാര...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
വരി 2:
 
==ജീവിതരേഖ==
1951 സെപ്റ്റംബര്‍ 15 ന്‌ പെരിന്തല്‍മണ്ണയില്‍ ജനനം. പിതാവ് കല്ലിങ്ങല്‍ അബ്ദു .<ref name="iph-1"/> ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്നു പിതാവ്. മാതാവ് പെരുമ്പുള്ളി തറവാട്ടിലെ പി. പാത്തുട്ടി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ യാസീന്‍ അഷ്റഫ്, കോഴിക്കോട്ടെ ഫാറൂഖ് കോളേജില്‍ ഇംഗ്ലീഷ് സാഹിത്യവിഭാഗം തലവനായിരുന്നു. വൊയ്സ് ഓഫ് ഇസ്ലാം,ശാസ്ത്രവിചാരം മാസിക എന്നിവയില്‍ ജോലി ചെയ്തു.<ref name="iph-1"/> മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതി വരുന്ന "മീഡിയാസ്കാന്‍" ശ്രദ്ധേയമായ ഒരു മാധ്യമ നിരൂപണ വിശകലന പംക്തിയാണ്‌‌. ഇതു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.<ref name="iph-1">[http://iphkerala.com/Author/Yaseen%20Ashraf.html ഐ.പി.എച്ച് വെബ്സൈറ്റില്‍ യാസീന്‍ അഷ്റഫിനെ കുറിച്ച്]</ref>. മാധ്യമ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളുമുണ്ട് അദ്ദേഹത്തിന്റേതായി.
 
==കൃതികള്‍==
"https://ml.wikipedia.org/wiki/കെ._യാസീൻ_അഷ്റഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്