"സാമൂഹികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: an:Sciencias socials
(ചെ.) യന്ത്രം പുതുക്കുന്നു: eu:Gizarte-zientziak; cosmetic changes
വരി 1:
ജനവിഭാഗങ്ങളെപ്പറ്റിയും മനുഷ്യസമൂഹത്തെപ്പറ്റിത്തന്നെയും പഠിക്കുന്ന [[ശാസ്ത്രം|ശാസ്ത്രവിജ്ഞാനത്തിന്റെയും]] പാഠ്യവിഷയങ്ങളുടെയും മേഖലകള്‍''' സാമൂഹികശാസ്ത്രങ്ങള്‍''' എന്നറിയപ്പെടുന്നു.
അടിസ്ഥാനപരമായി നിയമത്തിന്റെ [[നീതിശാസ്ത്രം|നീതിശാസ്ത്രവും]] ഭേദഗതിയും, [[വിദ്യാഭ്യാസം]], [[ആരോഗ്യം]], [[സമ്പത്ത്|സമ്പത്തും]] [[കച്ചവടം|കച്ചവടവും]], [[കല]] എന്നീ അഞ്ചുമേഖലകള്‍ അടങ്ങുന്നതാണ്‌ സാമൂഹികശാസ്ത്രവിഷയങ്ങള്‍. [[നരവംശശാസ്ത്രം]], [[പുരാവസ്തുശാസ്ത്രം]], [[ആശയവിനിമയപഠനം]], [[സാംസ്കാരികപഠനം]]‍, [[ജനസംഖ്യാവിജ്ഞാനം]], [[സാമ്പത്തികശാസ്ത്രം]], [[ഭൂമിശാസ്ത്രം]], [[ചരിത്രം]], [[ഭാഷാശാസ്ത്രം]], [[മാദ്ധ്യമപഠനം]]‍, [[രാഷ്ട്രമീമാംസ]], [[മനഃശാസ്ത്രം]], [[സാമൂഹികപ്രവര്‍ത്തനം]], [[സമൂഹവിജ്ഞാനം]] തുടങ്ങിയവ സാമൂഹികശാസ്ത്രങ്ങളില്‍പ്പെടുന്നു.
{{Socio-stub|Social Science}}
 
[[വര്‍ഗ്ഗം:ശാസ്ത്രം]]
[[വര്‍ഗ്ഗം:സാമൂഹികം]]
[[വര്‍ഗ്ഗം:സാമൂഹ്യശാസ്ത്രം]]
 
{{Socio-stub|Social Science}}
 
[[an:Sciencias socials]]
Line 26 ⟶ 25:
[[es:Ciencias sociales]]
[[et:Sotsiaalteadused]]
[[eu:Gizarte -zientziak]]
[[fa:علوم اجتماعی]]
[[fi:Yhteiskuntatieteet]]
"https://ml.wikipedia.org/wiki/സാമൂഹികശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്