"ഡൈനമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg, ca, cs, es, eu, fr, gl, hu, io, it, ja, nl, pt, ru, sk, sr, tr, uk, zh-yue
വരി 3:
[[വൈദ്യുതജനിത്രം|വൈദ്യുത ജനിത്രത്തിന്റെ]] മറ്റൊരു പേരാണ് '''ഡൈനാമൊ''' എങ്കിലും കമ്മ്യൂട്ടേറ്ററിന്റെ സഹായത്തോടെ [[നേർധാരാ വൈദ്യുതി]] ഉത്പാദിപ്പിക്കുന്ന ജനറേറ്ററുകളെയാണ് ഇന്ന് ഡൈനാമൊ എന്ന് വിളിക്കുന്നത്{{അവലംബം}}. വ്യവസായങ്ങൾക്ക് വേണ്ടി വിദ്യുഛക്തി ഉത്പാദിപ്പിക്കുന്ന ഡൈനാമോകളായിരുന്നു ആദ്യത്തെ വൈദ്യുത ജനിത്രങ്ങൾ. [[വൈദ്യുത മോട്ടോർ]], [[പ്രത്യാവര്‍ത്തിധാരാ വൈദ്യുതി]] ഉത്പാദിപ്പിക്കുന്ന [[ആൾട്ടർനേറ്റർ]], [[റോട്ടറി ആൾട്ടർനേറ്റർ]] മുതലായ ഊർജ്ജ പരിവർത്തന ഉപാധികളുടെ മുൻ‌ഗാമിയായിരുന്നു ഡൈനമോ. പ്രത്യാവർത്തി ധാരാ വൈദ്യുതിയുടെ ആധിപത്യവും കമ്മ്യൂട്ടേറ്ററുകളുടെ പോരായ്മകളും സോളിഡ് സ്റ്റേറ്റ് ഉപാധികൾ കൊണ്ട് പ്രത്യാവർത്തി ധാരാ വൈദ്യുതിയെ നേർധാരാ വൈദ്യുതിയായി എളുപ്പത്തിൽ മാറ്റാമെന്നതും ഒക്കെ കാരണം ഡൈനാമോകൾ ഇന്ന് ഊർജ്ജോത്പാദനത്തിന് അധികം ഉപയോഗിക്കുന്നില്ല.[[മൈക്കൽ ഫാരഡേ]] ആണ്‌ ഡൈനാമോ കണ്ടുപിടിച്ചത്.
 
[[bg:Динамо (електротехника)]]
 
[[ca:Dinamo]]
[[cs:Dynamo]]
[[en:Dynamo]]
[[es:Dinamo (generador eléctrico)]]
[[eu:Dinamo]]
[[fr:Dynamo]]
[[gl:Dínamo]]
[[hu:Dinamó]]
[[io:Dinamo]]
[[it:Dinamo]]
[[ja:ダイナモ]]
[[nl:Dynamo]]
[[pt:Dínamo]]
[[ru:Динамо-машина]]
[[sk:Dynamo]]
[[sr:Динамо]]
[[tr:Dinamo]]
[[uk:Динамо-машина]]
[[zh-yue:打南磨]]
"https://ml.wikipedia.org/wiki/ഡൈനമോ" എന്ന താളിൽനിന്ന് ശേഖരിച്ചത്