"ടൊർണേഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ടൊര്‍ണേഡോ >>> ടൊർണേഡോ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) യന്ത്രം നീക്കുന്നു: cr:Kashtun; cosmetic changes
വരി 1:
{{Prettyurl|Tornado}}
[[Imageപ്രമാണം:Dszpics1.jpg|thumb|300px|അമേരിക്കന്‍ ഐക്യനാടുകളിലെ ഒക്‌ലഹോമയിലെ അനഡാര്‍ക്കോയ്ക്ക് സമീപത്തുണ്ടായ ടൊര്‍ണേഡോ. മേഘത്തില്‍ നിന്നും ഭൗമോപരിതലത്തിലേക്ക് നീണ്ടു നില്‍ക്കുന്ന കുഴല്‍ രൂപമാണ്‌ ടൊര്‍ണേഡോ. ഏറ്റവും താഴെ ടൊര്‍ണേഡോക്ക് ചുറ്റിലുമായി അത് ഇളക്കി മാറ്റുന്ന വസ്തുക്കളുക്കളുടെ അവശിഷ്ടങ്ങളാലും പൊടിപടലങ്ങളാലുമുള്ള മേഘം ഉണ്ടായിരിക്കും.]]
 
ഭൗമോപരിതലത്തേയും ക്യുമുലോനിംബസ് മേഘത്തേയും (അപൂര്‍വ്വമായി ക്യുമുലസ് മേഘത്തിന്റെ താഴ്ഭാഗവുമായി) ബന്ധപ്പെട്ട രീതിയില്‍ ചുറ്റിത്തിരിയുന്ന വിനാശാകാരിയും ഭയാനകവുമായ വായു സ്തംഭമാണ്‌ '''ടൊര്‍ണേഡോ'''. ഏറ്റവും ശക്തിയേറിയ അന്തരീക്ഷ പ്രതിഭാസമാണ്‌ ടൊര്‍ണേഡോ, ഇവ പല വലിപ്പത്തിലും രൂപത്തിലും കാണപ്പെടുമെങ്കിലും നീണ്ട് സാന്ദ്രമായ നാളത്തിന്റെ രൂപത്തിലാണ്‌ ഏറ്റവും സാധരണയായി പ്രത്യക്ഷപ്പെടുന്നത്, ചുഴിയുടെ നേര്‍ത്ത അഗ്രം ഭൗമോപരിതലം സ്പര്‍ശിക്കുകയും തകര്‍ക്കപ്പെട്ട വസ്തുക്കളുടേയും പൊടിപടലങ്ങളുടേയും മേഘം കൂടെയുണ്ടാകുകയും ചെയ്യും. ഭൂരിഭാഗം ടൊര്‍ണേഡോകളുടെയും കാറ്റിന്റെ വേഗത മണിക്കൂറില്‍ 64 കി.മീറ്ററിനും 177 കി.മീറ്ററിനും ഇടയിലാണ്‌ ഉണ്ടാകുക, ഏതാണ്ട് 75 മീറ്റര്‍ വീതിയുണ്ടാകും, ദുര്‍ബലമാകുന്നതിനു മുന്‍പ് ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിക്കുകയും ചെയ്യും. ഇവയില്‍ ഏറ്റവും വന്യമായവയ്ക്ക് കാറ്റ് വേഗത മണിക്കൂറില്‍ 480 കി.മീറ്ററിന്‌ മുകളിലും , വീതി ഒരു മൈലിനേക്കാള്‍ (1.6 കി.മീ.) കൂടുതലും, 100 കി.മീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുകയും ചെയ്യും.<ref name="fastest wind">{{cite web|url=http://cswr.org/dow/DOW.htm|title=Doppler On Wheels|accessdate=2009-12-13|author=Wurman, Joshua|publisher=Center for Severe Weather Research|year=2008-08-29}}</ref><ref name="widest tornado">{{cite web|url=http://www.crh.noaa.gov/oax/archive/hallam/hallam.php|title=Hallam Nebraska Tornado|accessdate=2006-09-08|work=[[National Weather Service]]| publisher=[[National Oceanic and Atmospheric Administration]]|date=2005-10-02|accessdate=2009-11-15}}</ref><ref name="SPC FAQ">{{cite web|url=http://www.spc.ncep.noaa.gov/faq/tornado/|title=The Online Tornado FAQ|accessdate=2006-09-08|author=Roger Edwards|date=2006-04-04|work=[[National Weather Service]]|publisher=[[National Oceanic and Atmospheric Administration]]|}}</ref>
വരി 10:
ടൊര്‍ണേഡോകളെ അവയുടെ ശക്തി അടിസ്ഥാനമാക്കി വിലയിരുത്തുന്ന വ്യത്യസ്ത മാപന രീതികള്‍ നിലവിലുണ്ട്. ടൊര്‍ണേഡോകള്‍ ഉണ്ടാക്കിയ നാശനഷ്ടത്തിന്റെ അളവനുസരിച്ച് അളക്കുന്നതാണ്‌ ഫുജിത (Fujita) മാപനം, ചില രാജ്യങ്ങള്‍ ഇതിനു പകരമായി നിലവില്‍ മെച്ചപ്പെട്ട ഫുജിത (Enhanced Fujita) മാപനം ഉപയോഗിക്കുന്നുണ്ട്. F0 അല്ലെങ്കില്‍ EF0 ആണ്‌ ഏറ്റവും ശക്തികുറഞ്ഞവ, ഇവ മരങ്ങളെ നശിപ്പിക്കുന്നു പക്ഷെ വലിയ കെട്ടിടങ്ങളെ ബാധിക്കുന്നില്ല. F5 അല്ലെങ്കില്‍ EF5 വിഭാഗത്തില്‍പ്പെട്ടവ ആണ്‌ ഏറ്റവും ശക്തിയേറിയവ, അവ കെട്ടിടങ്ങളെ അവയുടെ അടിത്തറയില്‍ നിന്ന് പിഴുത് മാറ്റും കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് വലിയ നാശം വരുത്തുകയും ചെയ്യും. ഇതുനു സമാനമാതാണ്‌ ടൊറോ (TORRO) മാപനവും ഏറ്റവും ശക്തികുറഞ്ഞ T0 മുതല്‍ ഏറ്റവും ശക്തമായവ T11 വരെയായി തരംതിരിച്ചിരിക്കുന്നു.<ref>{{cite web|url=http://www.torro.org.uk/TORRO/ECSS_Slide_Show/2004%20SPAIN%20ECSS%20Post-FINAL%20slide%20show.html|title=Wind Scales: Beaufort, T&nbsp;— Scale, and Fujita's Scale|author=Meaden, Terrance|publisher=Tornado and Storm Research Organisation|date=2004|accessdate=2009-09-11}}</ref> ഡോപ്ലര്‍ റഡാര്‍ വിവരങ്ങള്‍, ഫോട്ടോഗ്രാമെട്രി, ഭൗമോപരിതലിത്തില്‍ സൃഷ്ടിക്കപ്പെട്ട ചുഴികളുടെ പാടുകള്‍ എന്നിവയെല്ലാം ടൊര്‍ണേഡോകളുടെ തോത് മനസ്സിലാക്കി അവയെ തരം തിരിക്കുവാന്‍ ഉപയോഗിക്കപ്പെടുന്നു.<ref name="EF SPC">{{cite web|title=Enhanced F Scale for Tornado Damage|work=Storm Prediction Center|date=2007-02-01|publisher=[[National Oceanic and Atmospheric Administration]]|url=http://www.spc.noaa.gov/efscale/ef-scale.html|accessdate=2009-06-21}}</ref>
 
== നിര്‍വ്വചനങ്ങള്‍ ==
ക്യുമുലസ് മേഘങ്ങളെ ആകമാനമോ അതിനു കീഴ്വശവുമായോ ആയ നിലയിലും ഭൗമോപരിതലത്തിലും ബന്ധപ്പെട്ട രീതിയില്‍ അതിശക്തമായി ചുറ്റുകറങ്ങുന്ന വായു സ്തംഭത്തേയാണ്‌ ടൊര്‍ണേഡോ എന്ന് പറയുന്നത്. എല്ലായിപ്പോഴുമല്ലെങ്കിലും കൂടുതല്‍ അവസരങ്ങളിലും ഇവ നാളത്തിന്റെ രൂപം പൂണ്ട മേഘത്തെ പോലെയാണ്‌ കാണപ്പെടുക.<ref name="Glossary of Meteorology">{{cite web|url=http://amsglossary.allenpress.com/glossary/browse?s=t&p=34|title=Section:T|author=Glossary of Meteorology|edition=2|accessdate=2009-11-15|publisher=[[American Meteorological Society]]|date=2000}}</ref> ഒരു ചുഴിയെ ടൊര്‍ണേഡോ ആയി കണക്കാക്കണെമെങ്കില്‍ അത് ഒരേ സമയം ഭൗമോപരിതലവുമായും മേഘത്തിന്റെ അടിഭാഗവുമായെങ്കിലും ബന്ധപ്പെട്ട നിലയിലായിരിക്കണം. ശാസ്ത്രജ്ഞര്‍ ഈ പദത്തിനിതുവരെ ഒരു പൂര്‍ണ്ണമായ നിര്‍വ്വചനം നല്‍കിയിട്ടില്ല; ഉദാഹരണത്തിന്‌, ഒരേ നാളരൂപത്തിന്റെ ഭൗമോപരിതലം സ്പര്‍ശിക്കുന്ന രണ്ട് ഭാഗങ്ങളേയും വെവ്വേറേ ടൊര്‍ണാഡോകളായി കണക്കാക്കണമോ അതോ ഒന്നായി കണ്ടാല്‍ മതിയോ എന്ന കാര്യത്തില്‍ ഒരു ഐക്യാഭിപ്രായം രൂപപ്പെട്ടില്ല.<ref name="SPC FAQ"/> കാറ്റിന്റെ ചുഴിയായാണ്‌ ടൊര്‍ണേഡോയെ വിശദീകരിക്കുന്നത്, അല്ലാതെ സാന്ദ്രീകൃതമായ മേഘമായല്ല.<ref name="Advanced Spotter Guide"/><ref name="tornado?">{{cite web|author=Charles A Doswell III|url=http://www.cimms.ou.edu/~doswell/a_tornado/atornado.html|title=What is a tornado?|accessdate=2008-05-28|publisher=[[Cooperative Institute for Mesoscale Meteorological Studies]]|date=2001-10-01}}</ref>
 
വരി 17:
 
ടൊർണേഡോയുടെ തീവ്രത അളക്കുവാനാണ് ഫ്യൂജിതാ സ്കെയിൽ ഉപയോഗിക്കുത്.1970 കളിലാണ് ഇത് വികസിപ്പിച്ചെടുത്തത്.F0,F1,F2,F3,F4,F5എന്നിവയാണ് ഫ്യൂജിതാ സ്കെയിലിലെ കാറ്റഗറികൾ.ഇതിൽ തീവ്രത F0 കുറഞ്ഞതും F5 തീവ്രതകൂടിയതും ആണ്.[[അമേരിക്ക]]യില്‍ 2007 ഫെബ്രുവരി മുതൽ ഫ്യൂജിതായുടെ പരിഷ്കരിച്ച രൂപമായ് എൻഹാൻസ്ഡ് ഫ്യൂജിതാ‍ സ്കെയിലാണ് ഉപയോഗിക്കുന്നത്.
== അവലംബം ==
{{reflist|2}}
 
[[Categoryവര്‍ഗ്ഗം:ഭൗമ പ്രതിഭാസങ്ങള്‍]]
 
[[af:Tornado]]
[[ar:إعصار]]
[[an:Tornado]]
[[ar:إعصار]]
[[bn:টর্নেডো]]
[[zh-min-nan:Kńg-lê-á-hong]]
[[be:Тарнада]]
[[be-x-old:Тарнада]]
[[bs:Tornado]]
[[bg:Торнадо]]
[[bn:টর্নেডো]]
[[bs:Tornado]]
[[ca:Tornado]]
[[chr:ᎤᏃᎴ]]
[[cs:Tornádo]]
[[da:Tornado]]
[[de:Tornado]]
[[nvel:NiyoltsohΣίφωνας]]
[[en:Tornado]]
[[et:Tromb]]
[[el:Σίφωνας]]
[[es:Tornado]]
[[eo:Tornado (ŝtormo)]]
[[es:Tornado]]
[[et:Tromb]]
[[eu:Tornado]]
[[fa:پیچند]]
[[fi:Trombi (pyörremyrsky)]]
[[fiu-vro:Tuulispää]]
[[fr:Tornade]]
[[gd:Cuairt-ghaoth]]
[[gl:Tornado]]
[[xalhe:Хүטורנדו]]
[[ko:토네이도]]
[[hr:Tornado]]
[[hu:Tornádó]]
[[id:Tornado]]
[[iu:ᐅᓚᔪᔭᖅ/ulajujaq]]
[[is:Skýstrokkur]]
[[it:Tornado]]
[[iu:ᐅᓚᔪᔭᖅ/ulajujaq]]
[[he:טורנדו]]
[[ja:竜巻]]
[[kk:Торнадо]]
[[ko:토네이도]]
[[la:Turbo (caelum)]]
[[lv:Tornado]]
[[lb:Tornado]]
[[lt:Viesulas]]
[[hulv:TornádóTornado]]
[[ms:Puting beliung]]
[[nl:Tornado (wervelwind)]]
[[nds-nl:Wervelstörm]]
[[nl:Tornado (wervelwind)]]
[[cr:Kashtun]]
[[ja:竜巻]]
[[no:Tornado]]
[[nn:Tornado]]
[[lvno:Tornado]]
[[nv:Niyoltsoh]]
[[om:Tornado]]
[[pl:Tornado]]
[[pt:Tornado]]
[[ro:Tornadă]]
[[qu:Sinchi muyuq wayra]]
[[ro:Tornadă]]
[[ru:Смерч]]
[[sq:Tornadoja]]
[[scn:Turnatu]]
[[nosh:Tornado]]
[[simple:Tornado]]
[[sk:Tornádo]]
[[sl:Tornado]]
[[sq:Tornadoja]]
[[sr:Торнадо]]
[[sh:Tornado]]
[[fi:Trombi (pyörremyrsky)]]
[[sv:Tromb]]
[[tl:Buhawi]]
[[ta:குழல் காற்று]]
[[th:ทอร์นาโด]]
[[chrtl:ᎤᏃᎴBuhawi]]
[[tr:Hortum (meteoroloji)]]
[[uk:Смерч]]
[[vi:Vòi rồng]]
[[fiu-vro:Tuulispää]]
[[zh-classical:龍捲風]]
[[war:Buhawi]]
[[xal:Хү]]
[[yi:טארנאדא]]
[[zh-yue:龍捲風]]
[[zh:龍捲風]]
[[zh-classical:龍捲風]]
 
[[zh-min-nan:Kńg-lê-á-hong]]
[[Category:ഭൗമ പ്രതിഭാസങ്ങള്‍]]
[[zh-yue:龍捲風]]
"https://ml.wikipedia.org/wiki/ടൊർണേഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്