"വെണ്ണപ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tt:Авокадо നീക്കുന്നു: pl:Smaczliwka
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:रूचिरा, sq:Avokado, ta:வெண்ணெய் பழம்; cosmetic changes
വരി 19:
വാണിജ്യപ്രാധാന്യമുള്ള ഒരു വിളയാണ്‌ അവ്കാഡൊ. ഇതിന്റെ മരവും ഫലവും ഉഷ്ണമേഖലാകാലാവസ്ഥയുള്ള ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കൃഷിചെയ്യപ്പെടുന്നു. പച്ച നിറത്തിലുള്ള തൊലിയോട്കൂടിയ ഈ ഫലം വിളവെടുപ്പിന്‌ ശേഷം പഴുപ്പിക്കുന്നു. സ്വയം പ്രജനനം നടത്തുന്ന മരമാണിത്. നല്ലയിനം ഫലം ലഭിക്കുന്നതിനും കൂടുതല്‍ കായ്കള്‍ക്കുമായി ഈ മരം ഗ്രാഫ്റ്റിംഗ് ചെയ്താണ്‌ നടുന്നത്.
 
== പോഷകമൂല്യം ==
അവ്കാഡൊയുടെ 75 ശതമാനം കലോറിയും ഉണ്ടാവുന്നത് കൊഴുപ്പില്‍ നിന്നാണ്‌(fat). ഏകപൂരിതമായ കൊഴുപ്പാണിത്. [[വാഴപ്പഴം|വാഴപ്പഴത്തേക്കാള്‍]] 60 ശതമാനം കൂടുതല്‍ [[പൊട്ടാസ്യം|പൊട്ടാസ്യവും]] അവ്കാഡൊയില്‍ അടങ്ങിയിട്ടുണ്ട്. [[ജീവകം]] ബി, ജീവകം ഇ, കെ എന്നിവകള്‍കൊണ്ടും സമ്പന്നമാണിത്<ref>{{cite web | url = http://www.nutritiondata.com/facts-C00001-01c20Tk.html | title = Avocados, raw, California | publisher = NutritionData.com | accessdate = 2007-12-29 | year = 2007 }}</ref>. മറ്റേത് പഴവര്‍ഗ്ഗത്തേക്കാളും നാരുകള്‍(fiber) അവ്കാഡൊയിലുണ്ട്<ref name="pmid12097685">{{cite journal |author=Naveh E, Werman MJ, Sabo E, Neeman I |title=Defatted avocado pulp reduces body weight and total hepatic fat but increases plasma cholesterol in male rats fed diets with cholesterol |journal=J. Nutr. |volume=132 |issue=7 |pages=2015–8 |year=2002 |pmid=12097685 |doi=}}</ref>.
 
== അവലംബം ==
{{reflist}}
 
{{plant-stub}}
 
[[Categoryവര്‍ഗ്ഗം:സസ്യജാലം]]
 
[[ar:أفوكادو]]
Line 44 ⟶ 45:
[[fr:Avocatier]]
[[he:אבוקדו]]
[[hi:रूचिरा]]
[[ht:Pye zaboka]]
[[hu:Avokádó]]
Line 64 ⟶ 66:
[[simple:Avocado]]
[[sl:Avokadovec]]
[[sq:Avokado]]
[[sr:Авокадо]]
[[su:Alpuket]]
[[sv:Avokado]]
[[ta:வெண்ணெய் பழம்]]
[[tl:Abukado]]
[[to:ʻĀvoka]]
"https://ml.wikipedia.org/wiki/വെണ്ണപ്പഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്