"സൗന്ദര്യലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ശ്രീ ശങ്കരാചാര്യരാല്‍ എഴുതപ്പെട്ടിട്ടുള്ളതാണ്‌ സൌ ന്ദര്യ ല...
 
No edit summary
വരി 1:
ശ്രീ ശങ്കരാചാര്യരാല്‍ എഴുതപ്പെട്ടിട്ടുള്ളതാണ്‌ സൌ ന്ദര്യസൌന്ദര്യ ലഹരി എന്ന പേരില്‍ വിഖ്യാതമായിട്ടുള്ള ഈ ഗ്രന്ഥം. ഇത്‌ ശിഖരിണി എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ളതാണ്‌. പാറ്‍വതീപാര്‍വതീ ദേവിയുടെ സൌ ന്ദര്യസൌന്ദര്യ വറ്‍ണ്ണനയാണ്‌വര്‍ണ്ണനയാണ്‌ നൂറോളം സംസ്കൃത ശ്ളോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്‌. ഇതിണ്റ്റെ ആദ്യത്തെ നാല്‍പത്തിരണ്ടു ശ്ളോകങ്ങള്‍ ആനന്ദ ലഹരി എന്ന്എന്ന്‌ അറിയപ്പെടുന്നു. ആനന്ദ ലഹരി ശങ്കരാചാര്യരാല്‍ എഴുതപ്പെട്ടിട്ടുള്ളതല്ലെന്നും പറയപ്പെടുന്നുണ്ട്‌. സൌ ന്ദര്യ
സൌന്ദര്യ ലഹരിയിലെ ഒരു ശ്ളോകത്തില്‍ ഒരു ദ്രാവിഡ ശിശുവിണ്റ്റെ കരച്ചില്‍ കേട്ട്‌ ഓടിയെത്തിയ പാറ്‍വതീപാര്‍വതീ ദേവി കുഞ്ഞിണ്റ്റെ കരച്ചില്‍ നിറ്‍ത്തുവാനായിനിര്‍ത്തുവാനായി കുഞ്ഞിനു മുല കൊടുത്തുവെന്നും ആ കുഞ്ഞ്‌ അനന്യമായ ഈ ഭാഗ്യം ലഭിക്കുക വഴി പില്‍ക്കാലത്ത്‌ ഒരു മഹാ കവിയായി മാറി എന്നും പറയുന്നുണ്ട്‌. ദ്രാവിഡ കുലത്തിലെ ശങ്കരാചാര്യരായാണ്‌ ഈ ശിശു അറിയപ്പെടുന്നത്‌. ആനന്ദ ലഹരി ഇദ്ദേഹത്തിണ്റ്റെ കൃതിയാണെന്നും ഇതില്‍ നാല്‍പ്പത്തിരണ്ടിലുമധികം ശ്ളോകങ്ങളുണ്ടെന്നും പറയപ്പെടുന്നു. കൈലാസത്തിണ്റ്റെ ചുവരുകളില്‍ എഴുതിയിരുന്ന വരികളില്‍ ചിലത്‌ ശങ്കരാചാര്യറ്‍ശങ്കരാചാര്യര്‍ ഒരു നോക്കിലൂടെ ഹൃദിസ്ഥമാക്കുകയും അവയെ തണ്റ്റെ തന്നെ രചനയായ സൌ ന്ദര്യസൌന്ദര്യ ലഹരിയില്‍ ചേറ്‍ത്തുചേര്‍ത്തു വെയ്ക്കുകയും ചെയ്തു എന്നൊരു വിശ്വാസമുണ്ട്‌. രണ്ടു പുസ്തകങ്ങളും തമ്മില്‍ ഭാവനാപരമായ ഒരു വ്യത്യാസം കാണാനുണ്ട്‌. ആനന്ദ ലഹരിയില്‍ ഒരു ശ്ളോകവും അതിനടുത്തതും തമ്മില്‍ പരസ്പര ബന്ധം കാണുന്നില്ല. അതേ സമയം സൌ ന്ദര്യ ലഹരി പാറ്‍വതീപാര്‍വതീ ദേവിയുടെ കിരീടത്തില്‍ നിന്നും തുടങ്ങി പാദം വരെയുള്ള സൌ ന്ദര്യത്തെ പടിപടിയായി വറ്‍ണ്ണിക്കുന്നുവര്‍ണ്ണിക്കുന്നു. ശങ്കരാചാര്യറ്‍ശങ്കരാചാര്യര്‍ തന്നെ വെവ്വേറെ എഴുതിയ രണ്ടു പുസ്തകങ്ങളെ പിന്‍ ഗാമികള്‍ ചേറ്‍ത്തുചേര്‍ത്തു വെച്ചതാകാനും വഴിയുണ്ട്‌.
"https://ml.wikipedia.org/wiki/സൗന്ദര്യലഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്