"പ്രത്യാവർത്തിധാരാ വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: wo:Dawaan bu safaanu
വരി 10:
ദീര്‍ഘദൂര പ്രേഷണത്തിലുണ്ടാവുന്ന ഊര്‍ജ്ജ നഷ്ടം കുറക്കുന്നതിന് വൈദ്യുതിയുടെ വോള്‍ട്ടത കൂട്ടേണ്ടത് അത്യാവശ്യമാണ്. അതുപോലെ വീടുകളിലേയും മറ്റും ഉപയോഗത്തിന് നല്‍കുന്നതിന് മുന്‍പ് വോള്‍ട്ടത കുറക്കുകയും വേണം. [[ട്രാന്‍‌സ്ഫോര്‍മര്‍]] ഉപയോഗിച്ച് പ്രത്യാവര്‍ത്തിധാരയുടെ [[വോള്‍ട്ടത]] കൂട്ടാനും കുറക്കാനും എളുപ്പത്തില്‍ സാധിക്കും. ഇതാണ് വിതരണമേഖലയില്‍ എ.സി. ഉപയോഗിക്കുന്നതിനുള്ള പ്രധാന കാരണം
== തരംഗരൂപം ==
പ്രത്യാവര്‍ത്തി ധാരയുടെ തരംഗരൂപം സാധാരണയായി [[സൈന്‍ വേവ്]] (ആംഗലേയം: sine wave) രൂപം ആണ്. [[വൈദ്യുതജനിത്രം|ജനിത്രം]] ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതോര്‍ജ്ജത്തിന്റെ തനതായ രൂപമാണ് ഇത്. പ്രേഷണത്തിനും വോള്‍ട്ടേജ് മാറ്റം വരുത്തുന്നതിനും ഏറ്റവും അനുയോജ്യമായ തരംഗരൂപമാണ് ഇത്. എന്നാല്‍ പ്രത്യേക ആവശ്യങ്ങള്‍ക്കായി ത്രികോണ തരംഗം (triangular wave), ചതുര തരംഗം (square wave) രൂപത്തിലുള്ള ധാരയും ഉപയോഗിക്കുന്നുണ്ട്. ചില [[ഇന്‍‌വെര്‍ട്ടര്‍|ഇന്‍‌വെര്‍ട്ടറുകളില്‍]] നിന്നും ഉണ്ടാകുന്ന പ്രത്യാവര്‍ത്തിധാര ചതുര തരംഗ രൂപത്തിലുള്ളതാണ്.
 
== ആവൃത്തിയും വോള്‍ട്ടതയും ==
"https://ml.wikipedia.org/wiki/പ്രത്യാവർത്തിധാരാ_വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്