"വൈദ്യുത അചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: hi:कुचालक നീക്കുന്നു: ar:عازل حرارة)
{{ToDisambig|വാക്ക്=അചാലകം}}
[[ചിത്രം:Stripped wire.jpg|thumb|right|300px|[[വൈദ്യുത ചാലകം|വൈദ്യുത ചാലകമായ]] [[ചെമ്പ്|ചെമ്പുകമ്പിക്കു]] മുകളില്‍ അചാലകമായ [[പോളിമര്‍]] സംരക്ഷണ കവചം]]
'''വൈദ്യുത അചാലകം (ആംഗലേയം: Electrical Insulator)''', [[വൈദ്യുതചാര്‍ജ്വൈദ്യുത ചാർജ്|വൈദ്യുതചാര്‍ജ്‌വാഹികളായ]] [[സ്വതന്ത്ര ഇലക്ട്രോണുകള്‍]] ഒട്ടും തന്നെ അടങ്ങിയിട്ടില്ലാത്ത വസ്തു. അചാലകത്തിനു മേല്‍ [[വോള്‍ട്ടത]] ചെലുത്തിയാലും അതിലൂടെ വൈദ്യുതപ്രവാഹം ഉണ്ടാകുന്നില്ല. [[ചില്ല്]], [[മൈക്ക]], [[റബ്ബര്‍]], [[പി.വി.സി.]], ഉണങ്ങിയ തടി,[[ജലം|ശുദ്ധജലം]] എന്നിവയെല്ലാം നല്ല അചാലകവസ്തുക്കളാണ്.
<br /><br />
നേരെ മറിച്ച്‌ വൈദ്യുതി നന്നായി കടത്തിവിടുന്ന വസ്തുക്കളാണ് [[വൈദ്യുത ചാലകം|ചാലകങ്ങള്‍]].
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/630693" എന്ന താളിൽനിന്ന് ശേഖരിച്ചത്