"ചെസ്സ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Film | name = ചെസ്സ് | image = | image size = | alt = | capt...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 54:
 
== കഥാതന്തു ==
ഐ പി എസ് ഓഫീസറായ കൃഷ്ണദാസ് ([[സായികുമാര്‍സായി കുമാര്‍]]) തന്റെ ജീവിത സായാഹ്നത്തില്‍ തന്റെ രഹസ്യ ഭാര്യയേയും അതിലുള്ള മകനായ വിജയ കൃഷ്ണനേയും ([[ദിലീപ്]]) എല്ലാവര്‍ക്കും മുന്‍പില്‍ വെളിവാക്കാനാഗ്രഹിക്കുന്നു. കൃഷ്ണദാസിന്റെ കാലശേഷം തനിയ്ക്ക് കിട്ടേണ്ട സ്വത്ത് നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ അളിയനും പോലീസ് കമ്മീഷണറുമായ ദേവരാജന്‍ ([[വിജയ രാഘവന്‍വിജയരാഘവന്‍]]) കൂട്ടരുമൊത്ത് മൂവരേയും വകവരുത്താന്‍ ശ്രമിയ്ക്കുന്നു. മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വിജയ കൃഷ്ണന്‍ ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാന്‍ അന്ധനായി അഭിനയിക്കുന്നു. തന്റെ അമ്മയേയും അച്‌ഛനേയും വകവരുത്തിയവര്‍ക്കെതിരെയുള്ള പകവീട്ടലാണ് വിജയകൃഷ്ണനെ പിന്നീടുള്ള ജീവിത ലക്ഷ്യം. ശക്തരായ പ്രതിയോഗികള്‍ക്കെതിരെ തന്റെ ബുദ്‌ധിയും തന്ത്രവും ഉപയോഗിച്ച് കുറച്ച് വിശ്വസ്ഥരുമായി വിജയകൃഷ്ണന്‍ കരുനീങ്ങള്‍കരുനീക്കങ്ങള്‍ ആരംഭിക്കുകയായി.
 
== സംഗീതം ==
"https://ml.wikipedia.org/wiki/ചെസ്സ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്