"അയിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) അയിത്തത്തെ കുറിച്ചുള്ള പുസ്തകങ്ങള്‍
വരി 1:
{{ToDisambig|അയിത്തം}}
 
കേരളത്തില്‍ നമ്പൂതിരിമാരായിത്തീര്‍ന്ന ബ്രാഹ്മണരുടെ അധിനിവേശത്തിനു ശേഷം പതിയെ രുപപ്പെടുകയും ഇന്നും നിലനില്‍ക്കുന്നതുമായാഒരുനിലനില്‍ക്കുന്നതുമായ ഒരു ആചാരമാണ്‌ അയിത്തം. ഇന്ന് നമ്പൂതിരിമാര്‍ മാത്രമാണ് അയിത്തം ആചരിക്കുന്നത്. {{fact}} കേരളത്തിലെ സിറിയന്‍ കൃസ്ത്യാനികളുടെ ഇടയിലും അയിത്തം ആചരിച്ചിരുന്നു. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, എന്നിവ അയിത്തത്തിന്റെ ഭാ‍ഗമായിരുന്നു. കേരളത്തില്‍ ഒരുകാലത്ത് അയിത്തം വളരെ പ്രബലമായിരുന്നതുകൊണ്ടാണ് “കേരളം ഒരു ഭ്രാന്താ‍ലയമാണ്” എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത്.
 
==പേരിനു പിന്നില്‍==
അശുദ്ധം എന്ന പദമാണ് അയിത്തം ആയത്.പാലിയില്‍ അസിദ്ധം എന്നാണ് പറയുക.
 
==അയിത്തത്തെ കുറിച്ച്, പുസ്തകങ്ങളില്‍==
നമ്പൂതിരിമാരുടെ ഇടയിലുള്ള ശുദ്ധം, അശുദ്ധം എന്നിവയെക്കുറിച്ചുള്ള അനേകം നിയമങ്ങളെയും ചിട്ടകളെയും കുറിച്ച് ആധികാരികമായ പുസ്തകങ്ങള്‍ [[കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്]] എഴുതിയ പുസ്തകങ്ങളായ ആത്മകഥയായ “എന്റെ സ്മരണകള്‍” (ആത്മകഥ, ജാതിവ്യവസ്ഥ, അശുദ്ധം, ശുദ്ധിവരുത്തല്‍ എന്നിവയെക്കുറിച്ചുള്ള നിയമങ്ങളെയും ചിട്ടകളെയും പ്രതിപാദിക്കുന്നു), നായന്മാരുടെ പൂര്‍വ്വചരിതം I, II വാല്യങ്ങള്‍, ഇളംകുളത്തിന്റെ നമ്പൂരിശകാരം ([[ഇളംകുളം കുഞ്ഞന്‍പിള്ള]] ബ്രാഹ്മണരുടെ ആചാരങ്ങളെ വിമര്‍ശിച്ച് എഴുതിയതിന് ഒരു വിമര്‍ശനം) എന്നിവയാണ്. (ഇതെല്ലാം കുന്നംകുളത്തുള്ള പഞ്ചാംഗം പ്രസ്സില്‍ നിന്ന് പ്രസിദ്ധീകരിച്ചു). കേരളത്തിലെ വിവിധ സമുദായങ്ങളിലെ ജാതിവ്യവസ്ഥയെ അന്തരിച്ച കമ്യൂണിസ്റ്റ് നേതാവായ [[ചെറുകാട്|ചെറുകാടിന്റെ]] ആത്മകഥയും വിവരിക്കുന്നു.
 
==പ്രമാണാധാരസൂചി==
"https://ml.wikipedia.org/wiki/അയിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്