"അയിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{ToDisambig|അയിത്തം}}
 
കേരളത്തില്‍ നമ്പൂതിരിമാരായിത്തീര്‍ന്ന ബ്രാഹ്മണരുടെ അധിനിവേശത്തിനു ശേഷം പതിയെ രുപപ്പെടുകയും ഇന്നും നിലനില്‍ക്കുന്നതുമായാഒരു ആചാരമാണ്‌ അയിത്തം. ഇന്ന് നമ്പൂതിരിമാര്‍ മാത്രമാണ് അയിത്തം ആചരിക്കുന്നത്. {{fact}} കേരളത്തിലെ സിറിയന്‍ കൃസ്ത്യാനികളുടെ ഇടയിലും അയിത്തം ആചരിച്ചിരുന്നു. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, എന്നിവ അയിത്തത്തിന്റെ ഭാ‍ഗമായിരുന്നു. കേരളത്തില്‍ ഒരുകാലത്ത് അയിത്തം വളരെ പ്രബലമായിരുന്നതുകൊണ്ടാണ് “കേരളം ഒരു ഭ്രാന്താ‍ലയമാണ്” എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത്.
 
==പേരിനു പിന്നില്‍==
അശുദ്ധം എന്ന പദമാണ് അയിത്തം ആയത്.പാലിയില്‍ അസിദ്ധം എന്നാണ് പറയുക.
 
==പ്രമാണാധാരസൂചി==
<references/>
"https://ml.wikipedia.org/wiki/അയിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്