"ഖസാക്കിന്റെ ഇതിഹാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തെളിവു വേണ്ടേ?
(ചെ.) (തെളിവു വേണ്ടേ?)
}}</ref>. [[ഒ.വി. വിജയന്‍|ഒ.വി. വിജയന്റെ]] ആദ്യത്തെ നോവലായ ഇതിനെ മലയാളത്തിലെ ഏറ്റവും നല്ല നോവലുകളിലൊന്നായി പരിഗണിക്കുന്നു.
== കഥ എഴുതിയ പശ്ചാത്തലം ==
{{ആധികാരികത|ഭാഗം}}
[[ഒ.വി. വിജയന്‍]], [[സക്കറിയ]], [[കാക്കനാടന്‍]], [[എം. മുകുന്ദന്‍]], [[വി.കെ.എന്‍]], തുടങ്ങിയ ഒട്ടനവധി മലയാളം എഴുത്തുകാര്‍ [[ദില്ലി|ദില്ലിയില്‍]] താമസമാക്കിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇവര്‍ ദില്ലിയിലെ സത്രങ്ങളിലും ചായക്കടകളിലും മറ്റും ഒത്തുകൂടാറും സാഹിത്യം, രാഷ്ട്രീയം തുടങ്ങിയവ ചര്‍ച്ചചെയ്യാറുമുണ്ടായിരുന്നു. [[പാരീസ്|പാരീസില്‍]] [[ഒന്നാം ലോകമഹായുദ്ധം|ഒന്നും]] [[രണ്ടാം ലോകമഹായുദ്ധം|രണ്ടും ലോകമഹായുദ്ധങ്ങള്‍ക്ക്]] ഇടക്കുള്ള ഇടവേളയില്‍ ഒട്ടനവധി അമേരിക്കന്‍ എഴുത്തുകാര്‍ താമസിച്ച് സാഹിത്യസംവാദങ്ങളിലും സാഹിത്യരചനയിലും ഏര്‍പ്പെട്ടതിനോട് ഇതിനു സാമ്യം കാണാം. ([[എസ്രാ പൗണ്ട്]], [[ഏണസ്റ്റ് ഹെമ്മിംഗ്‌വേ]] തുടങ്ങിയ ഇവര്‍ '''നഷ്ടപ്പെട്ട തലമുറ''' അഥവാ ലോസ്റ്റ് ജെനെറേഷന്‍ എന്ന് അറിയപ്പെട്ടു). അന്ന് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലെ കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു വിജയന്‍. വിജയന്റെ സഹോദരിയായ [[ഒ.വി. ഉഷ|ഒ.വി. ഉഷയുടെ]] [[പാലക്കാട്|പാലക്കാട്ടെ]] [[തസ്രാക്ക്]] എന്ന സ്ഥലത്തെ വീട്ടില്‍ വിജയന്‍ അവധിക്കാലത്ത് താമസിച്ചിട്ടുണ്ടായിരുന്നു. ഇവിടത്തെ ഗ്രാമീണപശ്ചാത്തലങ്ങള്‍ ആണ് വിജയന്റെ കഥയ്ക്ക് അടിവേരുകള്‍ തീര്‍ത്തത്, എങ്കിലും കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരുന്ന മനുഷ്യരുമായി സാമ്യമുണ്ടോ എന്ന് വ്യക്തമല്ല.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/629893" എന്ന താളിൽനിന്ന് ശേഖരിച്ചത്