"ഉൽക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ജ്യോതിശാസ്ത്രം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച
വരി 1:
ഉൽക്കകൾ സൌരയൂഥത്തിലെ ഊർട്ട് മേഘങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവയ്ക്ക് ചിലപ്പോൾ മീറ്ററുകൾ തൊട്ട് കിലോമീറ്റർ വരെ വലിപ്പമുണ്ടാകാം. അവ ചിലപ്പോൾ അവിടെ നിന്ന് കൂട്ടം പിരിഞ്ഞ് മറ്റ് ഗ്രഹങ്ങളുടെ ഭ്രമണ പഥത്തിൽ എത്തുന്നു. അവ അവിടെനിന്ന് ആ ഗ്രഹത്തിലേക്ക് പതിക്കുന്നു. പക്ഷെ അവ അന്തരീക്ഷത്തിലെ ഘർഷണം കാ‍രണം കത്തിയെരിഞ്ഞുപോവുന്നു. കൂറ്റൻ ഉൽക്കകൾ ആണെങ്കിൽ അവ പൂർണമായി നശിക്കാതെ ആ ഗ്രഹത്തിൽ പതിക്കുന്നു.
 
[[Category:ജ്യോതിശാസ്ത്രം]]
"https://ml.wikipedia.org/wiki/ഉൽക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്