"അഭിജ്ഞാനശാകുന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (→‎മലയാളത്തില്‍: +2 ലിങ്ക്)
*[http://www.columbia.edu/itc/mealac/pritchett/00litlinks/shakuntala_jones/shakuntala_ryder.pdf ''The Recognition of Sakuntala'' (1914)], [[ആര്‍തര്‍ ഡബ്ല്യൂ. റൈഡര്‍]]
=== മലയാളത്തില്‍ ===
മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തര്‍ജ്ജുമ ചെയ്തത് [[കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍]] ആണ്‌‍. അതിനാ‍ല്‍ അദ്ദേഹം ‘കേരളകാളിദാസന്‍’ എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തര്‍ജ്ജമയില്‍ സംസ്കൃതം വാക്കുകള്‍ ധാരളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന [[.ആർ. ആര്‍ രാജരാജവര്‍മ്മരാജരാജവർമ്മ]] [[മലയാളശാകുന്തളം]] എന്നപേരില്‍ അതു കുറച്ചുകൂടി സരളമായ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു.
 
പിന്നീട് പല സാഹിത്യകാരന്മാരും ശാകുന്തളത്തില്‍ ആകര്‍ഷിതരാകുകയും അതിന്റെ തര്‍ജ്ജുമയ്ക്കു ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. [[ആറ്റൂര്‍ കൃഷ്ണപിഷാരടി]] (കേരളശാകുന്തളം), [[കുട്ടികൃഷ്ണമാരാര്‍]]‍‍, [[വള്ളത്തോള്‍]] തുറ്റങ്ങിയവരുടെ തര്‍ജ്ജുമകള്‍ ശ്രദ്ധേയമാണ്. മലയാളത്തില്‍ 20-ല്‍ക്കൂടുതല്‍ തര്‍ജ്ജമകള്‍ ഉണ്ടായി എന്നുള്ളതു എത്രമാത്രം ഈ കൃതി കവികളെ ആകര്‍ഷിച്ചു എന്നുള്ളതിനു തെളിവാണ്‌‍.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/629091" എന്ന താളിൽനിന്ന് ശേഖരിച്ചത്