6
തിരുത്തലുകൾ
No edit summary |
(ചെ.)No edit summary |
||
{{prettyurl|Kecheri}}
[[കുന്നംകുളം|കുന്നംകുളത്തു]] നിന്നും [[തൃശ്ശൂര്‍]] പോവുന്ന വഴിയിലെ ഒരു പ്രധാന പട്ടണമാണു് '''കേച്ചേരി'''. കേച്ചേരി മെയിന്‍ സെന്‍ട്രല്‍നിന്നും വടക്കാഞ്ചേരി പന്നിത്തടം
കേച്ചേരി എന്ന പേരിൽത്തന്നെ ഒരു പുഴയും ഈ പ്രദേശത്തുകൂടി ഒഴുകുന്നുണ്ട്. പുഴയുടെ ഉത്ഭവം വടക്കാഞ്ചേരിയിലെ വാഴാനി അണക്കെട്ടില്‍നിന്നുമാണ്.
കേച്ചേരിയുടെ ഒരു പ്രശസ്ത പാട്ടെഴുത്തുകാരനാണ് [[യൂസഫലി കേച്ചേരി]]. സിനിമ സീരിയല്‍ നടന്‍ ഇര്‍ഷാദ് കേച്ചേരിക്കടുത്തുള്ള പട്ടിക്കര സ്വദേശിയാണ്. കേച്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് പരപ്പുക്കാവ് ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പൂരം വളരെ പ്രശസ്തി ഉള്ളതാണ്.
{{Thrissur-geo-stub}}
[[വർഗ്ഗം:തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമങ്ങള്‍]]
കേച്ചേരി ജുമാമസ്ജിദ് കേച്ചേരിയുടെ ഹൃദയഭാഗത്തുതന്നെ സ്ഥതി നിലകൊള്ളുന്നു
|
തിരുത്തലുകൾ