"ഷൂജ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
ഷാ ഷൂജ ഇതിനിടയില്‍ കന്ദഹാറിലേക്ക് കടന്നു. അവിടെ വച്ച് വീണ്ടും തോല്‍പ്പിക്കപ്പെട്ട ഇദ്ദേഹത്തെ തടവുകാരനായി പിടിച്ച് [[കശ്മീർ|കശ്മീരിലേക്ക്]] കൊണ്ടുപോയി. ഇവിടെ നിന്ന് രക്ഷപെട്ട ഷുജ, [[ലാഹോർ|ലാഹോറിലെ]] സിഖ് നേതാവ് [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിനടുത്ത്]] അഭയം തേടി. ഇവിടെ വച്ച് തന്റെ കൈയിലെ [[കോഹിന്നൂര്‍ രത്നം]] 1813-ല്‍ രഞ്ജിത് സിങ്ങിന് കൈമാറേണ്ടിയും വന്നു.
 
1818 മുതൽ [[സമാൻ ഷാ|സമാന്‍ ഷായോടൊപ്പം]] ബ്രിട്ടീഷ് ആശ്രിതനായി ഇദ്ദേഹം ലുധിയാനയില്‍ കഴിഞ്ഞു. പിന്നീട് അഫ്ഗാനിസ്താനിൽ ദോസ്ത് മുഹമ്മദ് ഭരണത്തിലേറിയ സമയത്ത് 1834-ൽ, സിഖുകാരുടേയ്യും ബ്രിട്ടീഷുകാരുടേയും പിന്തുണയോടെ ഷാ ഷൂജ, കന്ദഹാര്‍ പിടിച്ചെടുത്തെങ്കിലും ഈ വര്‍ഷം അവസാനത്തോടെ ദോസ്ത് മുഹമ്മദിന്റെ സൈന്യം ഇദ്ദേഹത്തെ പരാജയപ്പെടുത്തി.<ref name=afghans15/>
 
== ബ്രിട്ടീഷ് സഹായത്തോടെ അധികാരത്തിലേക്ക് ==
"https://ml.wikipedia.org/wiki/ഷൂജ_ഷാ_ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്