"ഡയറക്റ്റ് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

merge
No edit summary
വരി 1:
{{prettyurl|Direct broadcast satellite}}{{mergefrom|ഡി.ടി.എച്ച്. ടി.വി.}}
{{mergeto|ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്}}
ഉപഗ്രഹ ടെലിവിഷന്‍റെ ഒരു ഉപയോഗമാണ്''' ഡയറക്ട്-ടു-ഹോം ബ്രോഡ്കാസ്റ്റിംഗ്''' അഥവ '''ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്'''(DBS). ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് വീടുകളിലേക്ക് ടെലിവിഷന്‍ സംപ്രേഷണം ചെയ്യുന്ന രീതിയാണിത്.
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രക്ഷേപണ മാധ്യമ രംഗത്തെ ഒരു പ്രധാനപ്പെട്ട ഒരു മാറ്റമാണ് [[ഭാരത സർക്കാർ]] ഡയറക്റ്റ് ടു ഹോമിനു (ഡി. ടി. എച്ച്.) അനുമതി നൽകിയത്. 2000 നവംബറിൽ ഇതു സംബന്ധിച്ച തീരുമാനം മന്ത്രിസഭ കൈക്കൊണ്ടു. നിലവിലുള്ള കേബിൾ സംവിധാനത്തിൽ നിന്നു വ്യത്യസ്ഥമായി [[ഉപഗ്രഹം|ഉപഗ്രഹങ്ങളിൽ]] നിന്ന് സന്ദേശം വീടുകളിലേക്കു നേരിട്ട് സാധ്യമാക്കുകയെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനായി ഉപഗ്രഹത്തിൽ കൂടുതൽ ശക്തിയേറിയ കെ. യു ട്രാൻസ്പോണ്ടറാണു ഉപയോഗിക്കുക. വീടുകളിൽ സ്ഥാപിക്കുന്ന ആന്റിന വഴി ഇത് നേരിട്ട് ലഭ്യമാകൂം.
 
== ചരിത്രം ==
1996 ലാണ് ഇന്ത്യയിൽ ഇതു ഡയറക്റ്റ് ടു ഹോം കൊണ്ടുവരാൻ ശ്രമം തുടങ്ങിയത്. [[സ്റ്റാർ ടി. വി]] യാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. എന്നാൽ ഉയർന്ന [[ആവൃത്തി|ആവൃത്തിയുള്ള]] കെ. യു ബാന്റിൽ പ്രക്ഷേപണം ചെയ്യാൻ ഒരു വിദേശ സ്ഥാപനത്തിനു അനുമതി നൽകിയാൽ അതു രാജ്യത്തിന്റെ സുരക്ഷക്കു തന്നെ ഭീഷണിയാവുമെന്നതിനാൽ അനുവാദം നിഷേധിക്കുകയായിരുന്നു. പിന്നീട് ദൂരദർശ്ശനും ചില സ്വകാര്യ സ്ഥാപനങ്ങൾക്കും അനുമതി നൽകി
‎ഡയറക്ട്-ടു-ഹോം ടെലിവിഷന്‍ അഥവാ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാങ്കേതിക വിദ്യയുടെ തുടക്കം നടന്നത് [[സോവിയറ്റ് യൂണിയന്‍|സോവിയറ്റ് യൂണിയനിലായിരുന്നു]]. ശീതയുദ്ധകാലത്ത് [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കയേക്കാള്‍]] ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മുന്നിലായിരുന്ന സോവിയറ്റ് യൂണിയന്‍ 1976-ല്‍ ‎ഡയറക്ട്-ടു-ഹോം ടെലിവിഷന്‍ സംപ്രേഷണത്തിനുള്ള Ekren എന്ന ഭൂസ്ഥിര ഉപഗ്രബഹം വിക്ഷേപിച്ചു. എന്നാല്‍ ഇത് വാണിജ്യാടിസ്ഥാനത്തിലുള്ള സംരംഭം ആയിരുന്നില്ല. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് സേവനം 1989-ല്‍ ബ്രിട്ടീഷ് കമ്പനിയായ [[സ്കൈ ടെലിവിഷന്‍|സ്കൈ ടെലിവിഷനാണ്]] ആരംഭിച്ചത്. നാല് ചാനലുകള്‍ ഉള്ള ഒരു ഫ്രീ ടു-എയര്‍-അനലോഗ് സേവനമായിരുന്നു ഇത്. Astra IA എന്ന ഉപഗ്രഹമായിരുന്നു ഇതിനായി പ്രയോജനപ്പെടുത്തിയിരുന്നത്. 1991 ആയപ്പോഴേക്കും കണ്ടീഷണല്‍ ആക്സ്സസ് രീതിയിലുള്ള പേ ടെലിവിഷന്‍ മോഡലിലേക്ക് സ്കൈ ടെലിവിഷന്‍ മാറി. 1998-ല്‍ സ്കൈ ടെലിവിഷന്‍, സ്കൈ ഡിജിറ്റല്‍ എന്ന പേരില്‍ ഡിജിറ്റല്‍ രീതിയിലുള്ള സേവനം ആരംഭിച്ചു.
[[en:Direct-broadcast satellite]]
 
അമേരിക്കയില്‍ ആദ്യമായി ‎ഡയറക്ട്-ടു-ഹോം സംപ്രേഷണം തുടങ്ങിയത് പ്രൈം സ്റ്റാര്‍ എന്ന കമ്പനിയാണ്. 1991-ലായിരുന്നു അത്.
== സാങ്കേതിക വിദ്യ ==
==പുറം കണ്ണികള്‍==
*[http://www.ses-astra.com/ SES Astra]
*[http://www.ses-astra.com/business/uk/satellite-fleet/interactive-fleet-map/index.php SES Astra interactive fleet map]
 
{{Audio broadcasting}}
 
[[വര്‍ഗ്ഗം:Communications satellites]]
[[വര്‍ഗ്ഗം:ടെലിവിഷന്‍ സാങ്കേതികത]]
 
[[en:Direct- broadcast satellite]]