"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|The Story of Civilization}}
[[ചിത്രം:Durants.jpg|thumb|225px|right|"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" പത്താം വാല്യത്തിന്റെ വിൽ, ഏരിയൽ ഡുറാന്റുമാരുടെ ചിത്രത്തോടു കൂടിയ പിൻപുറംചട്ട]]
ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ ചരിത്രകാരനും ചിന്തകനുമായ [[വിൽ ഡുറാന്റ്]] എഴുതിയ വിശ്വനാഗരികതയുടെ ബൃഹദ് ചരിത്രമാണ്‌ '''ദ സ്റ്റോറി ഓഫ് സിവിലിസേഷൻ''' (The Story of Civilization) അഥവാ '''സംസ്കാരത്തിന്റെ കഥ'''. പതിനൊന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഈ പരമ്പരയുടെ അവസാനത്തെ അഞ്ചു വാല്യങ്ങൾ ഡുറാന്റ്, തന്റെ പത്നി ഏരിയൽ ഡുറാന്റിന്റെ പങ്കാളിത്തത്തോടെ എഴുതിയതാണ്‌.
 
"https://ml.wikipedia.org/wiki/ദ_സ്റ്റോറി_ഓഫ്_സിവിലിസേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്