"ഗസ്നവി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

67 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: eo:Gaznavida Imperio)
മഹ്മൂദിന്റേയും പുത്രന്‍ മസൂദിന്റേയും (ഭരണകാലം:1031-41) കാലത്ത്, ഇറാനിയൻ പീഠഭൂമിയുടേയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റേയും അതിര്‍ത്തിപ്രദേശങ്ങള്‍ ഇസ്ലാമികലോകത്തേക്ക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു.
==== ഇന്ത്യയിലേക്കുള്ള ആക്രമണങ്ങൾ ====
അത്രിത്തിപ്രദേശങ്ങള്‍ നിയന്ത്രണത്തിലായതിനുശേഷം നിരവധി ആക്രമണങ്ങള്‍ മഹ്മൂദ് ഇന്ത്യക്കകത്തേക്ക് നടത്തി. ഏതാണ്ട് ഓരോ മഞ്ഞുകാലത്തും ഇത്തരം ആക്രമണം അവാര്‍ത്തിച്ചുകൊണ്ടിരുന്ന മഹ്മൂദ്, ഇന്ത്യയില്‍ നിന്നും വിലപിടിച്ച വസ്തുവകകള്‍ അപഹരിക്കുകയും ചെയ്തു. ഇക്കൂട്ടത്തില്‍പ്പെടുന്ന [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] ഒരു പ്രതിമ [[ഘസ്നി|ഘസ്നിയില്‍]] നിന്നും പില്‍ക്കാലത്ത് കണ്ടെടുത്തിട്ടുണ്ട്. 1015/16-ആമാണ്ടുകളില്‍ ഇന്നത്തെ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[സോംനാഥ് ക്ഷേത്രം|സോംനാഥ് ക്ഷേത്രത്തില്‍]] നടത്തിയ ആക്രമണവും കവര്‍ച്ചയുമാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധമായത്. മനോഹരവും സമ്പല്‍‌സമൃദ്ധവുമായിരുന്ന ഈ ക്ഷേത്രം മഹ്മൂദ് കൊള്ളയടിച്ചു. ഇവിടത്തെ പ്രധാനവിഗ്രഹത്തിന്റെ കഷണങ്ങള്‍ മുസ്ലീങ്ങള്‍ക്ക് ഇതിനുമുകളില്‍ ചവിട്ടിനടക്കാനായി [[മക്ക|മക്കയിലേക്കും]] [[മദീന|മദീനയിലേക്കും]] അയച്ചു. ക്ഷേത്രത്തിന്റെ വാതിലുകളും ഘാസ്നിയിലേക്ക്ഗസ്നിയിലേക്ക് കൊണ്ടുപോയതായി കരുതുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍[[ഒന്നാം അഫ്ഘാനിസ്താന്‍ആംഗ്ലോ-അഫ്ഗാൻ ആക്രമിച്ചപ്പോള്‍യുദ്ധം|ബ്രിട്ടീഷുകാർ, അഫ്ഗാനിസ്താന്‍ ആക്രമിച്ചപ്പോൾ]] ഈ വാതിലുകള്‍ക്ക് വലിയ രാഷ്ട്രീയപ്രാധാന്യം കൈവന്നിരുന്നു<ref name=afghans12/>.
 
കൊള്ളയടി ആയിരുന്നു മഹ്മൂദിന്റെ പ്രധാനലക്ഷ്യമെങ്കിലും ബാഗ്ദാദിലെ ഖലീഫയെ അംഗീകരിക്കാത്ത എല്ലാ അവിശ്വാസികൾക്കെതിരെയും പോരാടുക എന്ന വിശുദ്ധലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് മഹ്മൂദ് ഉല്‍ഘോഷിച്ചിരുന്നു. ഇതിനു പകരമെന്നോണം ഖലീഫ, മഹ്മൂദിന് പല ബഹുമതികളും നല്‍കിപ്പോന്നു. തന്റെ സാമ്രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ പാവഭരണാധികാരികളെ നിയമിക്കുക എന്നതും മഹ്മൂദിന്റെ നടപടികളിലൊന്നായിരുനു. പുറത്തുനിന്നുള്ള ആക്രമണങ്ങളെ തടയുക എന്നതായിരുന്നു ഇത്തരം ഭരണാധികാരികളുടെ ചുമതല<ref name=afghans12/>.
 
==== വടക്കും പടിഞ്ഞാറുമുള്ള സൈനികനീക്കങ്ങൾ ====
[[File:Tomb of Sultan Mahmud of Ghazni in 1839-40.jpg|right|thumb|ഘസ്നിയിലെ മഹ്മൂദിന്റെ ശവകുടീരം - ലെഫ്റ്റനന്റ് ജെയിംസ് റാട്രേ 1839-40 കാലത്ത് ചിത്രീകരിച്ചത്]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/628008" എന്ന താളിൽനിന്ന് ശേഖരിച്ചത്