"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
=== ലൂയി പതിനാലാമന്റെ കാലം ===
 
1963-ല്‍ പ്രസിദ്ധീകരിച്ച അടുത്ത വാല്യം, യൂറോപ്യൻ ചരിത്രത്തിലെ അതിപ്രധാന സംഭവമായ വെസ്റ്റ്ഫാലിയ ഉടമ്പടിയുടെ വർഷമായ 1648-ല്‍ അഞ്ചാമത്തെ വയസ്സില്‍ സിംഹാസനാരോഹണം ചെയ്ത്, 1715 വരെയുള്ള 67 വര്‍ഷക്കാലം ഭരിച്ച ഫ്രാന്‍സിലെ ലൂയി പതിനാലാമന്റെ കാലത്തിന്റെ പഠനമായിരുന്നു. [[പാസ്കല്‍]], [[മോളിയേര്‍]], [[ഒലിവര്‍ ക്രോം‌വെല്‍|ക്രോംവെല്‍]], [[ജോണ്‍ മില്‍ട്ടണ്‍|മില്‍ട്ടണ്‍]], [[ന്യൂട്ടന്‍]], [[ബറൂക്ക് സ്പിനോസ|സ്പിനോസ]], റഷ്യയിലെ [[പീറ്റര്‍ ചക്രവര്‍ത്തി]] തുടങ്ങിയ അതികായന്മാരുടെ കാലത്തെ യൂറോപ്യന്‍ സംസ്കാരത്തിന്റെ ചിത്രം അത് വര്‍ച്ചുകാട്ടി. വിശ്വാസവും യുക്തിയും തമ്മിലുള്ള സം‌വാദം ഈ വാല്യത്തിൽ നിറഞ്ഞു നിൽക്കുന്ന വിഷയമാണ്‌. യുക്തിയുടെ വക്താക്കളായ തൊമസ് ഹോബ്ബ്സ്, [[ജോൺ ലോക്ക്]], [[ന്യൂട്ടൻ]], [[ബാറൂക്ക് സ്പിനോസ|സ്പിനോസ]] എന്നിവർ ഇതിൽ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നു. അതേസമയം വിശ്വാസത്തിന്റെ പ്രതിനിധികളായ പാസ്കൽ, ബോസ്യൂട്ട്, ഫെനെലോൺ, ബെർക്ക്ലി, ലീബ്നീസ് തുടങ്ങിയവരുടെ നിലപാടുകളുംനിലപാടുകൾക്ക് ഇതിൽനൽകിയിട്ടുള്ള പ്രതിഭലിക്കുന്നുപ്രാധാന്യം അതിനെ സന്തുലിതമാക്കുന്നു.
 
=== വോള്‍ട്ടയറുടെ യുഗം ===
"https://ml.wikipedia.org/wiki/ദ_സ്റ്റോറി_ഓഫ്_സിവിലിസേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്