"രാമസേതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: bg:Адамов мост)
[[ചിത്രം:RamaAdam's bridge.jpg|thumb|right|300px|ആഡംസ് ബ്രിഡ്ജ്. ലാന്റ്സാറ്റ് 5 എടുത്ത ചിത്രം]]
[[ശ്രീലങ്ക|ശ്രീലങ്കയിലെ]] മാന്നാര്‍ ദ്വീപിനും ഇന്ത്യയിലെ [[രാമേശ്വരം|രാമേശ്വരത്തിനും]] ഇടക്ക് നാടയുടെ ആകൃതിയില്‍ ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടുള്ള ഉയര്‍ന്ന പ്രദേശമാണ്‌ '''ആഡംസ് ബ്രിഡ്ജ്''' (ആദാമിന്റെ പാലം)<ref name=britanica>http://www.britannica.com/eb/article-9003680/Adams-Bridge</ref>. രാമസേതു എന്നും ഇതിന്‌ പേരുണ്ട്. കടലിലെ ജലപ്രവാഹം നിമ്മിത്തം പവിഴപ്പുറ്റുകളില്‍ മണല്‍ നിക്ഷേപിക്കട്ട് രൂപം കൊണ്ട തിട്ടാണിത്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= VIII- Ceylon|pages=258|url=}}</ref>‌. ഇന്ത്യന്‍ സര്‍ക്കാര്‍ 2007 ല്‍ പ്രഖ്യാപിച്ച [[സേതു സമുദ്രം പദ്ധതി]] ഈ പ്രദേശത്തിന്‌ അടുത്തിടെയായി കൂടുതല്‍ ജനശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്.
== അവലംബം ==
[[sl:Adamov most]]
[[sv:Adamsbron]]
[[ta:இராமர்ஆதாம் பாலம்]]
[[te:రామసేతు]]
[[uk:Адамів міст]]
3

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/627587" എന്ന താളിൽനിന്ന് ശേഖരിച്ചത്