"സെമിത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, arc, ay, bat-smg, be-x-old, bg, bs, ca, cs, da, de, el, eo, es, et, eu, fa, fi, fr, gd, gl, he, hr, hu, id, is, it, ja, ko, la, lb, lt, nds-nl, nl, nn, no, nrm, oc, pl, pt, qu, ro, ru
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2009 ഡിസംബര്‍}}
മരിച്ച ശേഷം ശരീരം അടക്കം‌ചെയ്യാനുപയോഗിച്ചിരുന്ന പൊതുസ്മശാനം ആണ് '''ശവക്കോട്ട'''. പണ്ട് ശവക്കോട്ടക്കു കാവല്‍ക്കാര്‍ ഉണ്ടാകാറുണ്ടായിരുന്നു.
ശവക്കോട്ടയുടെ ഒരു മൂലയിലായി "അസ്‌ഥിക്കുഴി"യും‌ ഉണ്ടാവാറുണ്ട്. ശവക്കോട്ടയില്‍‌ കല്ലറകളില്‍‌ സം‌സ്കരിക്കുന്ന ശവം‌ നീക്കുമ്പോള്‍‌ കിട്ടുന്ന അസ്ഥികളാണ് ഈ കുഴികളില്‍‌ ഇടുന്നത്. ഇത്തരം‌ ശവക്കോട്ടകളില്‍‌ വിവധതരം‌ പൂച്ചെടികള്‍‌ വെച്ചുപിടിപ്പിക്കുക പതിവാണ്. ശവക്കോട്ടകള്‍‌ പലയിടത്തും‌ പ്രത്യേകം‌ മതില്‍‌ കെട്ടി മറച്ചിരിക്കും‌. വൈദ്യുതിസ്മശാനങ്ങളുടെ ആവിര്‍‌ഭാവത്തോടെ പലയിടത്തും‌ അത്തരം‌ ശവസം‌സ്കാരരീതികള്‍‌ അനുവര്‍‌ത്തിച്ചു തുടങ്ങിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/സെമിത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്