"സൂഫി പറഞ്ഞ കഥ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 19:
| imdb_id =
}}
[[കെ.പി. രാമനുണ്ണി]] രചിച്ച [[സൂഫി പറഞ്ഞ കഥ]] എന്ന നോവലിനെ ആസ്പദമാക്കി [[പ്രിയനന്ദനൻ]] സം‌വിധാനം ചെയ്ത് [[2010]] [[ഫെബ്രുവരി 19]]-ന്‌ തീയേറ്ററുകളിലെത്തിയ ചിത്രമാണ്‌ '''സൂഫി പറഞ്ഞ കഥ'''. തമ്പി ആന്‍റണി, പ്രകാശ് ബാരെ, ബംഗാളി നടി ശര്‍ബാനി മുഖര്‍ജി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കെ.പി. രാമനുണ്ണി തന്നെ കഥയും തിരക്കഥയും, സംഭാഷണവും നിർ‌വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഗാനരചന [[റഫീക്ക് അഹമ്മദ്|റഫീക്ക് അഹമ്മദും]] സംഗീത സം‌വിധാനം [[മോഹൻ സിതാര|മോഹൻ സിതാരയും]] നിർ‌വ്വഹിച്ചിരിക്കുന്നു.
==പുറമെ നിന്നുള്ള കണ്ണികൾ==
*[http://www.sufikatha.com/ ഔദ്യോഗിക വെബ്‌സൈറ്റ്]]
 
[[വര്‍ഗ്ഗം:2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/സൂഫി_പറഞ്ഞ_കഥ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്