"ബാബ കല്യാണി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:2006-ൽ പുറത്തി
No edit summary
വരി 28:
}}
 
[[ഷാജി കൈലാസ്|ഷാജി കൈലാസ്]] സം‌വിധാനം ചെയ്ത് [[മോഹന്‍ ലാല്‍|മോഹന്‍ ലാല്‍]] കൂട്ടുകെട്ടിലെനായകനായി അഭിനയിച്ച ഒരു ത്രില്ലര്‍മലയാളചലച്ചിത്രമാണ് ‘’‘ബാബകല്യാണി’‘’‍. തീവ്രവാദം വിഷയമായ [[മലയാള ചലച്ചിത്രം|ചലച്ചിത്രം]]. ഇതില്‍ചിത്രത്തിൽ [[മോഹന്‍ ലാല്‍|മോഹന്‍ ലാല്‍]] ഒരു പോലീസ് ഐ പി എസ് ഓഫ്ഫീസ്സറെ അവതരിപ്പിച്ചിരിക്കുന്നു.ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് [[ആന്റണി പെരുമ്പാവൂര്‍|ആന്റണി പെരുമ്പാവൂര്‍]].
 
2006 -ല്‍ പുറത്തിറങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമായ]] ബാബാ കല്ല്യാണി [[ഷാജി കൈലാസ്|ഷാജി കൈലാസ്]] ആണ് സംവിധാനം ചെയ്തത്. നിര്‍മ്മിച്ചിരിക്കുന്നത് [[ആന്റണി പെരുമ്പാവൂര്‍|ആന്റണി പെരുമ്പാവൂര്‍]].
== രചന ==
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് [[എസ്. എന്‍. സ്വാമി|എസ്. എന്‍. സ്വാമി]] ആണ്.
== അഭിനയിച്ചവര്‍ ==
പ്രധാന കഥാപാത്രങളായികഥാപാത്രങ്ങളായി [[മോഹന്‍ ലാല്‍|മോഹന്‍ ലാല്‍]], [[മുരളി|മുരളി]], [[ബിജു മേനോന്‍|ബിജു മേനോന്‍]], [[ജഗതി ശ്രീകുമാര്‍|ജഗതി ശ്രീകുമാര്‍]], [[സായി കുമാര്‍|സായി കുമാര്‍]], [[ഇന്ദ്രജിത്ത്|ഇന്ദ്രജിത്ത്]], [[വേണു നാഗവള്ളി|വേണു നാഗവള്ളി]], [[മംത മോഹന്‍‌ദാസ്|മംത മോഹന്‍‌ദാസ്]], [[കവിയൂര്‍ പൊന്നമ്മ|കവിയൂര്‍ പൊന്നമ്മ]] എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
== സംഗീതം ==
ഇതിലെ ഗാനങള്‍ഗാനങ്ങള്‍ [[വയലാര്‍ ശരത്‌ചന്ദ്ര വര്‍മ്മ|വയലാര്‍ ശരത്‌ചന്ദ്ര വര്‍മ്മ]] എഴുതി. ഗാനങളുടെഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് [[അലക്സ് പോള്‍|അലക്സ് പോള്‍]]. പശ്ചാത്തല സംഗീതം [[രാജാമണി|രാജാമണി]].
== ഗാനങള്‍ ==
*കൈ നിറയേ വെണ്ണതരാം: [[ജി. വേണുഗോപാല്‍|ജി. വേണുഗോപാല്‍]]
*നീലമിഴിപീലികളേ : [[വിധു പ്രതാപ്]], [[ജ്യോത്സ്ന]]
*കൈ നിറയേ : [[സുജാത മോഹന്‍]]
*Introductionആമുഖം : [[മോഹന്‍ ലാല്‍|മോഹന്‍ ലാല്‍]]
== മറ്റ് അണിയറ പ്രവര്‍ത്തകര്‍ ==
ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് [[ഷാജി|ഷാജി]]. ചിത്രസംയോചനംചിത്രസംയോജനം [[ഡോണ്‍ മാക്സ്|ഡോണ്‍ മാക്സ്]]. സംഘട്ടനം [[അനല്‍ അരശ്|അനല്‍ അരശ്]]. [[ആശീര്‍വാദ് സിനിമാസ്|ആശീര്‍വാദ് സിനിമാസ്]] വിതരണം ചെയ്തിരിക്കുന്നു.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/ബാബ_കല്യാണി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്