"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

563 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തലക്കെട്ടു മാറ്റം: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ >>> സച്ചിൻ തെൻഡുൽക്കർ: പുതിയ ചില്ലുകളാക്കുന്ന�)
(ചെ.)
 
ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും,ടെസ്റ്റ് ക്രിക്കറ്റിലും<ref>http://www.mathrubhumi.com/php/newsFrm.php?news_id=1258011&n_type=HO</ref> ഇപ്പോഴത്തെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 409 ഏകദിന മത്സരങ്ങളിലായി 16000-ത്തില്‍ അധികം റണ്‍സ് ഇദ്ദേഹം നേടിയിട്ടുണ്ട് <ref>{{cite web|url=http://www.rediff.com/cricket/2008/feb/05ten.htm|title=Tendulkar tops 16,000 runs|accessdate=2008-02-06}}</ref>. 16,000 റണ്‍സ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും,ആദ്യത്തെ ഇന്ത്യക്കാരനമാണ് സച്ചിന്‍<ref>[http://news.bbc.co.uk/sport1/hi/cricket/england/6920850.stm ''2nd Test England v India''] [[BBC News]] retrieved [[July 28]] [[2007]]</ref>. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് തുടങ്ങിയ റെക്കോര്‍ഡുകളും സച്ചിന്റെ പേരിലുണ്ട്<ref>[http://www.hindu.com/2004/12/12/stories/2004121202031900.htm 'The Hindu' Indian National Newspaper Article on Sachin's 34th
Century]</ref><ref>[http://news.bbc.co.uk/sport2/hi/cricket/6462199.stm BBC Article, ''Tendulkar achieves superhero status'']</ref><ref>{{cite web|url=http://www.littlemastersachin.com|title=Little Master Sachin|accessdate=2007-12-11}}</ref>. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ (24 ഫെബ്രുവരി 2010നു ദക്ഷിണ-ആഫ്രിക്കക്കെതിരെ ഗ്വാളിയോറില്‍ വെച്ചു പുറത്താവാതെ 200 റണ്‍സ്) നേടുന്ന ആദ്യ കളിക്കാരനും സച്ചിനാണ്. <ref>[http://www.mathrubhumi.com/story.php?id=85423 Mathrubhumi Online]</ref>. 2009 നവംബര്‍ 5ന്‌ ഹൈദരാബാദില്‍ വെച്ച് നടന്ന ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരയിലെ മത്സരത്തില്‍, 17000 റണ്‍സ് തികക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിന്‍ നേടി<ref>[http://beta.thehindu.com/sport/cricket/article43622.ece?homepage=true ഹിന്ദു ഓണ്‍ലൈന്‍]06/11/2009 ശേഖരിച്ചത്</ref>. ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ഉയര്‍ന്ന സ്കോര്‍ ബംഗ്ലാദേശിനെതിരെ 2004-ല്‍ നേടിയ 248 റണ്‍സ് ആണ്‌. ''മാസ്റ്റര്‍ ബ്ലാസ്റ്റര്‍'' <!--, ''ലിറ്റില്‍ മാസ്റ്റര്‍''--> എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സച്ചിന്‍, 14-ആമത്തെ വയസ്സില്‍‍ ആഭ്യന്തര ക്രിക്കറ്റില്‍ [[മും‌ബൈ ക്രിക്കറ്റ് ടീം|മും‌ബൈ ക്രിക്കറ്റ് ടീമിനു]] വേണ്ടി കളിക്കുകയും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി തികക്കുകയും ചെയ്തു. പിന്നീട് [[1989]] -ല്‍ തന്റെ പതിനാറാം വയസ്സില്‍ [[പാകിസ്താന്‍ ക്രിക്കറ്റ് ടീം|പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെതിരെ]] [[കറാച്ചി|കറാച്ചിയില്‍]] അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി.
 
ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ [[രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ്]] നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിന്‍<ref>http://www.rediff.com/sports/1998/aug/12c.htm</ref>. രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ [[പത്മ വിഭൂഷണ്‍]] നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി [[വിശ്വനാഥന്‍ ആനന്ദ്|വിശ്വനാഥന്‍ ആനന്ദിനൊപ്പം]] [[2008]]-ല്‍ സച്ചിന്‍ നേടുകയുണ്ടായി
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/626285" എന്ന താളിൽനിന്ന് ശേഖരിച്ചത്