"ജാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:Jazz
(ചെ.) യന്ത്രം പുതുക്കുന്നു: la:Jazz; cosmetic changes
വരി 1:
[[Imageപ്രമാണം:PharoahSanders.jpg|thumb|300px|left|Double bassist [[Reggie Workman]], tenor saxophone player [[Pharoah Sanders]], and drummer [[Idris Muhammad]] performing in 1978]][[ആഫ്രിക്ക|ആഫ്രിക്കന്‍]] [[അമേരിക്ക|അമേരിക്കന്‍]] ജനതയില്‍ നിന്നും 20)o നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉത്ഭവിച്ച സംഗീത രൂപമാണ് '''ജാസ്''' എന്നുപറയുന്നു. പടിഞ്ഞാറന്‍ [[ആഫ്രിക്ക]]യുടെ തനിമയുള്ള '[[ബ്ലൂ നോട്ട്]]', [[മനോധര്‍മം]], [[താളം|താളങ്ങള്‍]] മുതലായവയില്‍ നിന്നും ഇതിനു ആഫ്രിക്കയുമായി ബന്ധമുണ്ടെന്ന് പറയുന്നു. എന്നാല്‍ ഇതിനു ആഫ്രിക്കയുമായി യാതൊരു ബന്ധവും ഇല്ല എന്നും 'അമേരിക്ക ഇല്ലെങ്കില്‍ ജാസും ഇല്ല' എന്ന മുദ്രാവാക്യവും ഉണ്ട്
 
അന്നുമുതന്‍ ഇന്നുവരെ 19,20 നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്ന അമേരിക്കന്‍ [[പോപ്പുലര്‍ സംഗീതം]] ഉള്പ്പെടുതിക്കുണ്ടുള്ളതാണ് ജാസ് എന്ന് അറിയപ്പെടുന്നു. പടിഞ്ഞാറന്‍ അമേരിക്കയില്‍ നിന്നുമാണ് 1915ല്‍ ജാസ് എന്ന വാക്കുണ്ടായത് എന്നും പറയുന്നു.
വരി 7:
ജാസ് എന്ന സംഗീതം നിര്‍വചിക്കുവാന്‍ ബുധിമുട്ടാനെന്നാണ് പൊതുവേ പറയുന്നത്. ജോആക്കിം ബെരിന്ദ് ന്‍റെ നിര്‍വചനത്തില്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ സംഗീതം [[യുറോപ്പ്|യൂറോപ്പ്യന്‍]] സംഗീതമായുള്ള ഉരസ്സലില്‍ അല്ലെങ്ങില്‍ ഒത്തുചേരലില്‍ നിന്നുമാണ് ജാസ് ഉടലെടുത്തതെന്നാണ് പറയുന്നത്. ട്രെവിസ് ജാക്ക്സണ്‍ ഇതിനെ നിര്‍വചിട്ടുള്ളത് ഇങ്ങനെയാണ്‌: താളല്‍മകമായി ആടുന്ന(സ്വിംഗ്)തും, മനോധര്‍മം ഉള്ളതും, കൂട്ടമായി വായിക്കുവാന്‍ പറ്റുന്നതും, വായ്‌പ്പാട്ട് മെച്ചപ്പെടുത്തുവാന്‍ പറ്റുന്നതും, മറ്റു സംഗീതരീതികളോട് തുറന്ന മനസ്സുള്ളതുമായ ഒരു സംഗീതരൂപമാണ് ജാസ്. എന്നാല്‍ ഇതില്‍ തര്‍ക്കമില്ലാത്ത കാര്യമായി അന്ഗീകരിക്കുന്നത് മനോധര്‍മം ചെയ്യുവാന്‍ സാധിക്കുന്ന സംഗീത രൂപമായിട്ടാണ്. [[ബ്ലൂസ്]] പോലെ എടുത്തെടുത് [[ആലാപനം‌]] ചെയ്യുവാന്‍ സാധിക്കുന്നത് ജാസിലാണ്.
 
1890 മുതല്‍ 1910 വരെയുള്ള '[[റാഗ് ടൈം]]' കാലയളവില്‍ [[അടിമത്തം]] നിര്തലാക്കിയെങ്കിലും പല കറുത്ത വര്‍ഗക്കാര്‍ക്കും ജോലി കിട്ടുവാന്‍ ബുദ്ധിമുട്ടായി വന്നു. ആ സമയം അവര്‍ക്ക് കൂടുതലും അവസരം കിട്ടിയത് അമേരിക്കയുടെ 'എന്റര്‍ടൈംമെന്റ്' ലോകത്തായിരുന്നു. ബാറുകളിലും മറ്റും തുടങ്ങിയ ജാസ് സംഗീതം പിന്നീട് കോമേര്ഷ്യല്‍ ലോകത്തേക്ക് വന്നു. പിന്നീട് 'നു ഓര്‍ളിയന്‍സ് ജാസും', 1920 മുതല്‍ 1930 വരെ '[[ജാസ് ഏജും]]' അതിനുശേഷം '[[സ്വിംഗ് ജാസും]]' 1940 1950 കളില്‍ 'ബി പോപ്‌', '[[കൂള്‍ ജാസ്]]', '[[ഹാര്ഡ് പോപ്‌]]', '[[മോഡല്‍ ജാസ്]]', '[[ഫ്രീ ജാസ്]]' എന്നിവയും രൂപപ്പെട്ടു. 1960 കളില്‍ '[[ലാറ്റിന്‍ ജാസ്']],'പോസ്റ്റ്‌ ബോപ്', '[[സോള്‍ ജാസ്]]','[[ജാസ് ഫുഷന്‍]]', '[[ജാസ് ഫങ്ക്]]', എന്നിവയും 1980 മുതല്‍ 2010 വരെ രൂപപ്പെട്ടിട്ടുള്ളത് '[[സ്മൂത്ത്‌ ജാസ്]]', '[[ആസിഡ് ജാസ്]]', '[[ന്യൂ ജാസ്]]', '[[പങ്ക് ജാസ്]]', '[[ജാസ് കോര്‍]]', '[[മോഡേണ്‍ ക്രീയെടീവ്]]' എന്നിവയാണ്.
 
ജാസില്‍ വായിക്കുന്ന പ്രധാന ഉപകരണങ്ങള്‍ [[ഡ്രംസ്]] , [[പിയാനോ]] , [[ഗിറ്റാര്‍]] , [[ബേസ് ഗിറ്റാര്‍]] , [[ഡബിള്‍ ബേസ്]] , [[ട്രപറ്റ്]] , [[സാക്സഫോണ്‍]],തുടങ്ങിയവയും പലതരം വിന്‍ഡ് ഇന്‍സ്ട്രമെന്റ്സ്ഉം ആണ് .
ചില പ്രധാന ജാസ് സന്ഗീതക്ജര്‍ രജി വാര്‍ക്മാന്‍, സ്കോട്ട് ജോപ്ലിന്‍, ലുയി ആം സ്രോന്ഗ്, ഡുക് എല്ലിംഗ്ടോന്‍, മൈല്‍സ് ഡേവിസ്, ജാകോ പസ്തോറിഅസ, ജോണ് മക്ലോഫ്ലിന്ന്‍, കെന്നി ജീ, എന്നിവരാണ്.
 
1987 ല്‍ അമേരിക്കന്‍ ഹൌസ് ഓഫ് റപ്രസന്‍ടെടീവേസ്ഉം, [[സെനറ്റ്|സെനറ്റും]] ഇപ്രകാരം പാസാക്കി: "..ജാസിനെ അമേരിക്കയുടെ അപൂര്‍വവും മൂല്യവുമുള്ള നിധിയായി ഇതോടെ പ്രക്യാപിക്കുന്നു. ഇത് നിലനിര്‍ത്താനും, മനസ്സിലാക്കാനും, പ്രചരിപ്പിക്കുവാനും നാം നമ്മുടെ പ്രത്യേക ശ്രദ്ധയും (attention ), പിന്‍താങ്ങലും (support), സ്രോതസ്സുകളും(resources) ഉപയോഗപ്പെടുത്തണം.."
 
{{listen
വരി 45:
}}
 
[[വര്‍ഗ്ഗം:സംഗീതം]]
 
[[Categoryവര്‍ഗ്ഗം:പടിഞ്ഞാറൻ സംഗീതം]]
[[Category:പടിഞ്ഞാറൻ സംഗീതം]]
 
[[af:Jazz]]
Line 97 ⟶ 96:
[[kn:ಜಾಝ್ ಸಂಗೀತ]]
[[ko:재즈]]
[[la:IazJazz]]
[[lb:Jazz]]
[[li:Jazz]]
"https://ml.wikipedia.org/wiki/ജാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്