"ക്നായി തോമാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
{{പ്രധാന ലേഖനം|ക്നാനായ സമുദായം}}
ക്നായി എന്ന വാക്കിന് വ്യാപാരി എന്നര്‍ത്ഥമാണുള്ളതെന്നും ബൈബിളിലും അതേ പ്രകാരം പലയിടങ്ങളിലും ഈ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതായും ചില ചരിത്രകാരന്മാര്‍ പറയുന്നു. <ref name="skaria"/>
ക്നായിത്തൊമ്മനോടൊപ്പം കേരളത്തിലെത്തിയ ഒരു വര്‍ഗ്ഗം ജനങ്ങള്‍ വര്‍ഗ്ഗസങ്കലനം ഒഴിവാക്കി തനിമ നിലനിര്‍ത്തി വംശശുദ്ധിയോടെ ജീവിച്ചു വന്നു. അവരാണ്‌ ക്നാനായക്കാര്‍ അഥവാ തെക്കും ഭാഗക്കാര്‍. എന്നാല്‍ ക്നായിത്തൊമ്മന്‌ കേര‍ളസ്ത്രീയില്‍ ജനിച്ച സന്തതികളാണ്‌ മറ്റുള്ള മാര്‍ത്തോമ്മാക്കാര്‍ അഥവാ വടക്കുംഭാഗക്കാര്‍ എന്ന് തെക്കും ഭാഗക്കാര്‍ കുറ്റപ്പെടുത്തുന്നുആരോപിക്കുന്നു. എന്നാല്‍ വടക്കും ഭാഗക്കാര്‍ ഇതിനെ നിരാകരിക്കുന്നു. ഇത്‌ വളരെക്കാലമായി വിവാദമായി നിലനില്‍ക്കുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ക്നായി_തോമാ" എന്ന താളിൽനിന്ന് ശേഖരിച്ചത്