"ഫെബ്രുവരി 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേര്‍ക്കുന്നു: yi:23סטן פעברואר; cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: kl:Februaari 23)
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: yi:23סטן פעברואר; cosmetic changes)
 
== ചരിത്രസംഭവങ്ങള്‍ ==
* [[1455]] - [[ഗുട്ടന്‍ബര്‍ഗ് ബൈബിള്‍|ഗുട്ടന്‍ബര്‍ഗ് ബൈബിളിന്റെ]] പ്രസിദ്ധീകരണം.<!--Traditional date for the publication of the Gutenberg Bible, the first Western book printed from movable type. -->
* [[1660]] - [[ചാള്‍സ് പതിനൊന്നാമന്‍]] [[സ്വീഡന്‍|സ്വീഡന്റെ]] രാജാവായി.
* [[1847]] - [[മെക്സിക്കന്‍ അമേരിക്കന്‍ യുദ്ധം]]: [[ബ്യൂന വിസ്റ്റ യുദ്ധം]] - ജനറല്‍ സക്കാറി ടൈലറുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സേന മെക്സിക്കന്‍ ജനറല്‍ [[ആന്റോണിയോ ലോപസ് സാന്റാ അന്നാ|ആന്റോണിയോ ലോപസ് സാന്റാ അന്നായെ]] പരാജയപ്പെടുത്തി.
* [[1903]] - [[ഗ്വോണ്ടനാമോ ഉള്‍ക്കടല്‍]], [[ക്യൂബ]] [[അമേരിക്ക|അമേരിക്കക്ക്]] എന്നെന്നേക്കുമായി പാട്ടത്തിനു നല്‍കി.
* [[1904]] - പത്തു ദശലക്ഷം [[അമേരിക്കന്‍ ഡോളര്‍|അമേരിക്കന്‍ ഡോളറിന്‌]] അമേരിക്ക [[പനാമ കനാല്‍]] മേഖലയുടെ നിയന്ത്രണം സ്വന്തമാക്കി.
* [[1917]] - [[റഷ്യ|റഷ്യയില്‍]] [[റഷ്യന്‍ വിപ്ലവം|ഫെബ്രുവരി വിപ്ലവത്തിന്റെ]] തുടക്കം. [[സെയിന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ്|സെയിന്റ് പീറ്റേഴ്സ് ബര്‍ഗ്ഗില്‍]] പ്രകടനം ആരംഭിച്ചു.
* [[1918]] - [[കൈസര്‍|കൈസറുടെ]] [[ജര്‍മ്മനി|ജര്‍മ്മന്‍ സേനക്കെതിരെ]] [[ചെമ്പട (സേന)|ചെമ്പടയുടെ]] ആദ്യവിജയം. 1923 മുതല്‍ ഈ ദിവസം ചെമ്പട ദിനമായി ആചരിക്കുന്നു.
* [[1919]] - [[ബെനിറ്റോ മുസ്സോളിനി]] [[ഇറ്റലി|ഇറ്റലിയില്‍]] [[ഫാസിസ്റ്റ് പാര്‍ട്ടി|ഫാസിസ്റ്റ് പാര്‍ട്ടിക്ക്]] രൂപം നല്‍കി.
* [[1934]] - [[ലീയോപോള്‍ഡ് മൂന്നാമന്‍]] [[ബെല്‍ജിയം|ബെല്‍ജിയത്തിന്റെ]] രാജാവായി.
* [[1941]] - [[ഗ്ലെന്‍ ടി. സീബോര്‍ഗ്]], [[പ്ലൂട്ടോണിയം]] ആദ്യമായി വേര്‍തിരിച്ചു.
* [[1947]] - [[ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡാര്‍ഡൈസേഷന്‍]] (ഐ.എസ്.ഒ.) സ്ഥാപിതമായി.
* [[1955]] - [[ദക്ഷിണപൂര്‍‌വേഷ്യന്‍ ട്രീറ്റി ഓര്‍ഗനൈസേഷന്‍|ദക്ഷിണപൂര്‍‌വേഷ്യന്‍ ട്രീറ്റി ഓര്‍ഗനൈസേഷന്റെ‍]] (സീറ്റോ) ആദ്യ സമ്മേളനം.
* [[1958]] - അഞ്ചു തവണ ലോക ഡ്രൈവിങ് ചാമ്പ്യനായ [[ജ്യുവാന്‍ മാനുവല്‍ ഫാന്‍ഗിയോ|ജ്യുവാന്‍ മാനുവല്‍ ഫാന്‍ഗിയോയെ]] [[ക്യൂബ|ക്യൂബന്‍]] വിമതര്‍ തട്ടിക്കൊണ്ടുപോയി.
* [[1966]] - [[സിറിയ|സിറിയയില്‍]] പട്ടാളം അധികാരം പിടിച്ചെടുത്തു.
* [[1975]] - ഊര്‍ജ്ജപ്രതിസന്ധിയെത്തുടര്‍ന്ന് അമേരിക്കയില്‍ [[ഡേ ലൈറ്റ് സേവിങ് ടൈം]] ഏകദേശം രണ്ടു മാസം നേരത്തെ നടപ്പിലാക്കി.
* [[1991]] - [[തായ്‌ലന്റ്|തായ്‌ലന്റില്‍]] ഒരു രക്തരഹിതവിപ്ലവത്തിലൂടെ ജനറല്‍ [[സുന്തോണ്‍ കോങ്സോം‌പോങ്]] പ്രധാനമന്ത്രി [[ചാറ്റിചയി ചൂന്‍‌ഹവാന്‍|ചാറ്റിചയി ചൂന്‍‌ഹവാനിനെ]] അധികാരഭ്രഷ്ടനഅക്കി.
* [[1997]] - റഷ്യന്‍ ശൂന്യാകാശനിലയമായ [[മിര്‍|മിറില്‍]] ഒരു വന്‍ തീപിടുത്തം സംഭവിച്ചു.
* [[1998]] - എല്ലാ [[ജൂതര്‍|ജൂതന്മാര്‍ക്കും]] കുരിശുയുദ്ധക്കാര്‍ക്കുമെതിരെ [[ജിഹാദ്]] നടത്തുന്നതിന്‌ [[ഒസാമ ബിന്‍ ലാദന്‍]] ഒരു [[ഫത്വ]] പുറപ്പെടുവിച്ചു.
* [[1999]] - [[ഓസ്ട്രിയ|ഓസ്ട്രിയന്‍]] ഗ്രാമമായ [[ഗാല്‍റ്റര്‍]] ഒരു മഞ്ഞിടിച്ചില്‍ നശിച്ചു. 31 പേര്‍ മരിച്ചു.
* [[2007]] - [[ജപ്പാന്‍]] തങ്ങളുടെ നാലാമത് [[ചാരഉപഗ്രഹം]] വിക്ഷേപിച്ചു.
 
== ജന്മദിനങ്ങള്‍ ==
== ചരമവാര്‍ഷികങ്ങള്‍ ==
 
* [[2004]] - [[സിക്കംദര്‍ ഭക്ത്]] 2002-2004-ലെ കേരള ഗവണ്ണര്‍
 
== മറ്റു പ്രത്യേകതകള്‍ ==
[[wa:23 d' fevrî]]
[[war:Pebrero 23]]
[[yi:23סטן פעברואר]]
[[yo:23 February]]
[[zh:2月23日]]
43,723

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/625758" എന്ന താളിൽനിന്ന് ശേഖരിച്ചത്