"ഡബ്ല്യു.ആർ. വരദരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 16:
}}
[[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] ഒരു കമ്യൂണിസ്റ്റ് നേതാവും, ട്രേഡ് യൂനിയൻ നേതാവുമായിരുന്നു '''ഡബ്ല്യു.ആർ. വരദരാജൻ''' ([[ജൂലൈ 22]] [[1946]] - [[ഫെബ്രുവരി 11]] [[2010]]). [[കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മർക്സിസ്റ്റ്)|സി.പി.ഐ.എമ്മിന്റെ]]<ref>[http://pd.cpim.org/2004/1219/12192004_himachal.htm ''People's Democracy'']</ref> കേന്ദ്രകമ്മറ്റിയംഗവും, [[സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ|സി.ഐ.ടി.യുവിന്റെ]] അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്നു<ref>[http://www.tribuneindia.com/2004/20040721/biz.htm#1 Consensus eludes EPF meet. ''Tribune India''. 20 July 2004]</ref> വരദരാജൻ.
==മരണം==
[[2010]] [[ഫെബ്രുവരി 11]]-ന്‌ വരദരാജനെ കാണാനില്ലെന്നു പറഞ്ഞ് ഭാര്യ ചെന്നൈ പോലീസിൽ ഒരു പരാതി നൽകി. പോലീസ് നടത്തിയ പരിശോധയിൽ വരദരാജൻ രണ്ടു മരണക്കുറിപ്പുകൾ എഴുതി വെച്ചിരുന്നതായി കണ്ടു<ref>{{cite web|url=http://beta.thehindu.com/news/states/tamil-nadu/article109266.ece|title=Special teams formed to locate W.R. Varadarajan|date=19 February 2010|work=[[The Hindu]]|accessdate=22 February 2010}}</ref>. ഫെബ്രുവരി 6-നു എഴുതിയ അത്തരമൊരു കത്തിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമാണ്‌ ആത്മഹത്യ ചെയ്യുന്നതെന്ന് സൂചിപ്പിരുന്നു. ചില കാരണങ്ങളാൽ ഇദ്ദേഹത്തെ സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റിയിൽ നിന്നു പുറത്താക്കിയിരുന്നു. തമിഴ്നാട് പോലീസ് നടത്തിയ വ്യാപക തിരച്ചിലിനെത്തുടർന്ന് ഫെബ്രുവരി 20-ന്‌ ചെന്നൈക്കടുത്തുള്ള പൊറൂർ തടാകക്കരയിൽ വരദരാജന്റെ മൃതദേഹം കണ്ടെടുത്തു<ref>{{cite web|url=http://beta.thehindu.com/news/states/tamil-nadu/article110773.ece|title=Body from lake identified as that of CPI(M) leader |last= Kolappan|first= B.|date=21 February 2010|work=The Hindu|accessdate=22 February 2010}}</ref><ref>{{cite web|url=http://www.indianexpress.com/news/body-found-in-lake-may-be-of-missing-cpm-leader-wr/582700/0|title=Body found in lake may be of missing CPM leader WR|date=22 February 2010|work=[[Indian Express]]|accessdate=22 February 2010}}</ref><ref>{{cite web|url=http://www.dailypioneer.com/237240/Veteran-CPM-leader-from-TN-missing.html|title=Veteran CPM leader from TN missing|last=Das|first=Swati |date=20 February 2010|work=The Pioneer|accessdate=22 February 2010}}</ref>.
 
ഇദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയാണ്‌. ഒരു മകളും, രണ്ടു ആൺ‌മക്കളുമുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡബ്ല്യു.ആർ._വരദരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്