"കനിഷ്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
== സംഭാവനകൾ==
ഇന്ത്യക്കുപുറമേ മറ്റുപലപ്രദേശങ്ങളും തന്റെ അധീനതയിൽ കൊണ്ടുവന്ന അദ്ദേഹം പിൽക്കാലങ്ങളിൽ ചൈനീസ് പ്രദേശങ്ങൾ{{തെളിവ്}} തന്റെ സാമ്രാജ്യത്തോടു ചേർത്തു.കശ്മീരിൽ കനിഷ്കപുരം എന്ന മനോഹര നഗരം തീർത്തു. മധ്യേഷ്യവരെയുള്ള പ്രദേശങ്ങൾ കനിഷ്കന്റെ സാമ്രാജ്യത്തിൻ‌കീഴിലായിരുന്നു.മതം , സാഹിത്യം, കല എന്നിവയുടെ വികാസത്തിൽ കനിഷ്കൻ ശ്രദ്ധയർപ്പിച്ചിരുന്നു.ബുദ്ധമതനേതാവ് അശ്വഘോഷനുമായി ഉണ്ടായ പരിചയം കനിഷ്കനെ ബുദ്ധമതത്തിലേക്ക് ആകർഷിച്ചു.[[അശോകചക്രവർത്തി|അശോകചക്രവർത്തിയെ]] അനുകരിച്ച് രാജ്യമുടനീളം സ്തൂപങ്ങളും സന്യാസാശ്രമങ്ങളും കനിഷ്കൻ സ്ഥാപിക്കുകയുണ്ടായി.ബാക്ട്രിയൻ-ഗ്രീക്കുകാരുടെ ആധിപത്യകാലത്ത് രൂപം കൊണ്ട ഗാന്ധാര കല ഇക്കാലത്താണ് കൂടുതൽ വളർച്ച പ്രാപിച്ചത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കനിഷ്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്