"ഡേവിഡ് വാർക്ക് ഗ്രിഫിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
അമേരിക്കന്‍ നിശ്ശബ്ദ ചലച്ചിത്രസംവിധായകന്‍. ആദ്യം നാടകരംഗത്തായിരുന്നു. പരാജയപ്പെട്ട നാടകജീവിതത്തിനു ശേഷം പുതിയ കലാരൂപമായ സിനിമയിലേക്കു കടന്നു. 1908-13 കാലത്തിനിടയില്‍ 400 [[ബയോഗ്രാഫ് ]]ചിത്രങ്ങള്‍ സംവിധാനം ചെയ്തു. [[ദ അഡ്വഞ്ചേഴ്‌സ് ഡോളി]]യായിരുന്നു ആദ്യ ബയോഗ്രാഫ് ചിത്രം. 1913-ല്‍ സ്വന്തം നിര്‍മാണക്കമ്പനി സ്ഥാപിച്ച് ഗ്രിഫിത്ത് മള്‍ട്ടിറീല്‍ ചിത്രങ്ങളിലേക്കു കടന്നു. പന്ത്രു റീലുകളുള്ള [[ബര്‍ത്ത് ഒഫ് എ നേഷന്‍]] (1915) അദ്ദേഹത്തിന് സിനിമയുടെ ചരിത്രത്തില്‍ ചിരപ്രതിഷ്ഠനല്‍കി. ഫീച്ചര്‍ ചിത്രങ്ങളിലേക്കുള്ള മാറ്റത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നു ഇത്. [[അബ്രഹാം ലിങ്കണ്‍]] (1930), [[ദ സ്ട്രഗ്ള്‍]] (1931) എന്നീ ശബ്ദചിത്രങ്ങളും പില്കാലത്ത് സംവിധാനം ചെയ്തു. ചിത്രങ്ങള്‍: [[ജൂഡിത്ത് ഒഫ് ബെഥൂലിയ ]](1914), [[ദ ബര്‍ത്ത് ഒഫ് എ നേഷന്‍]] (1915), [[ഇന്‍ടോളറന്‍സ് ]](1916), [[ബ്രോക്കണ്‍ ബ്ലോസംസ് ]](1919), [[വേ ഡൗണ്‍ ഈസ്റ്റ്]] (1920), [[ഓര്‍ഫന്‍സ് ഒഫ് ദ സ്റ്റോം]] (1921), അബ്രഹാം ലിങ്കണ്‍ (1930), ദ സ്ട്രഗ്ള്‍ (1931).
 
[[Category:ചലച്ചിത്ര സംവിധായകർചലച്ചിത്രസംവിധായകർ]][[Category:അമേരിക്കൻ ചലച്ചിത്ര സംവിധായകർ]]
"https://ml.wikipedia.org/wiki/ഡേവിഡ്_വാർക്ക്_ഗ്രിഫിത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്