"അലക്സാണ്ടർ ഫ്ലെമിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അലക്സാണ്ടര്‍ ഫ്ലെമിങ് >>> അലക്സാണ്ടർ ഫ്ലെമിങ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 37:
1921-ല്‍ ഒരു ദിവസം ശക്തിയായ ജലദോഷത്തിന്‍റെ യാതന അനുഭവിക്കുകയായിരുന്ന ഫ്ലെമിങ് തന്‍റെ മൂക്കില്‍ നിന്നൊഴുകിയ ദ്രാവകം ശേഖരിച്ചു. അത് ബാക്ടീരിയയെ വളര്‍ത്തുന്ന ഒരു ഡിഷില്‍ ഒഴിച്ചു വെച്ചു. അത്ഭുതകരമയ അനുഭവമാണു ഫ്ലെമിങ്ങിനു കാണാന്‍ ‍കഴിഞ്ഞത്. മൂക്കുനീര്‍ ‍വീണ ഭാഗത്തുണ്ടായിരുന്ന അണുക്കളെല്ലാം നശിച്ചുപോയിരുന്നു. മൂക്കുനീര്‍ ‍മാത്രമല്ല കണ്ണുനീരും ഉമിനീരും അദ്ദേഹം പരീക്ഷിച്ചു. അവയ്ക്കെല്ലാം അണുനാശകശക്തിയുണ്ടെന്ന് കണ്ടറിയുകയും ചെയ്തു.
 
ശരീരദ്രവങ്ങളിലെ അണുനാശക വസ്തുവിനെ [[ലൈസോസൈം]] എന്നദ്ദേഹം വിളിച്ചു. ലയിക്കുന്ന അഥവാ അലിയിക്കുന്ന എന്ന അര്‍ഥമാണ്അര്‍ത്ഥമാണ് ലൈസിസ് എന്ന വാക്കിനുള്ളത്. ലൈസോസൈം എന്നത് അണുജീവികളെ നശിപ്പിക്കാന്‍ ശരീരം പുറപ്പെടുവിക്കുന്ന ജീവാഗ്നിയാണെന്ന് അദ്ദേഹം തെളിയിച്ചു. ആ കണ്ടുപിടിത്തത്തിന് ശാസ്ത്രലോകം വേണ്ട പ്രാധാന്യം നല്‍കിയില്ല. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ഏറെക്കാലം കഴിഞ്ഞാണു ലോകം മനസ്സിലാക്കിയത്.
 
== പെന്‍സിലിന്‍റെ ജനനം ==
"https://ml.wikipedia.org/wiki/അലക്സാണ്ടർ_ഫ്ലെമിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്