"സുന്നത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Islam-stub
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{ToDisambig|വാക്ക്=സുന്നത്ത്}}
സുന്നത്ത് (അറബി: سنة) എന്നാല്‍ പരമ്പരാഗത മാര്‍ഗ്ഗം എന്നണ് അര്‍ഥംഅര്‍ത്ഥം. ഇസ്ലാമിക സംജ്ഞയില്‍ “പ്രവാചകന്റെ മാര്‍ഗ്ഗം“ അല്ലെങ്കില്‍ “നബിചര്യ“ എന്നിങ്ങനെയും. [[മുഹമ്മദ്]] നബിയുടെ 23 വര്‍ഷത്തെ പ്രവാചക ജീവിതത്തിനിടയില്‍ എടുത്ത പ്രവൃത്തികളാണിവ. നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍, മൗനാനുവാദങ്ങള്‍ എന്നിവയാണിത്. ഇവ ക്രോഡീകരിച്ചതിനെ [[ഹദീഥ്]] എന്നും വിളിക്കുന്നു.
 
{{Islam-stub}}
"https://ml.wikipedia.org/wiki/സുന്നത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്