"ശൈവമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sv:Shaivism
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
പ്രാചീന ദ്രാവിഡനാഗരികതയുടെ സംഭാവനയാണ്‌ "ശൈവമതം".ബ്രഹ്മം, [[ആത്മാവ്‌]], പരമാത്മാവ്‌ എന്നീ വാക്കുകളുടെ വിവക്ഷക്കു മുമ്പു തന്നെ ഈ അര്‍ഥംഅര്‍ത്ഥം വരുന്ന "ശിവം" എന്ന വാക്ക്‌ ഉപയോഗിക്കുക എന്നതാണ്‌ ശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണം. സൃഷ്ടി,സ്ഥിതി, ലയം എന്നിവ ശിവത്തിന്റെ അസ്തിത്വ നിയമമാണ്‌ . [[ശിവന്‍|ശിവനെ]] "അഷ്ടമൂര്‍ത്തി" എന്നു വിളിക്കുന്നു.
 
[[ആകാശം]], [[വായു]], [[അഗ്നി]], [[ജലം]], [[ഭൂമി]] എന്നീ പഞ്ചഭൂതങ്ങളിലും [[സൂര്യന്‍]] ,[[ചന്ദ്രന്‍]] എന്നിവയിലും മനുഷ്യശരീരത്തിലും ശിവം (ദൈവം) സ്ഥിതി ചെയ്യുന്നു. ശൈവസിദ്ധാന്തമനുസ്സരിച്ചു 96 തത്ത്വങ്ങള്‍ ഉണ്ട്‌. കൂടാതെ ഭസ്മലേപനം, തപോവേഷം, യോഗ്യമല്ലാത്ത വേഷങ്ങള്‍, തപോനിന്ദ കൊണ്ടൂണ്ടാകുന്ന ദോഷങ്ങള്‍, മുദ്രകള്‍, തീര്‍ഥം,ദുരാചാരം, ഭിന്നമതദ്വേഷം കൊണ്ടുള്ള ദോഷം തുടങ്ങിയ വിഷയങ്ങളും ശൈവസിദ്ധാന്തത്തിലുണ്ട്‌ ഗൃഹസ്ഥാശ്രമിയായ ഒരാള്‍ക്കു സ്വന്തം വീടു വിട്ടു പോകാതെ സ്വകര്‍മ്മം ധര്‍മ്മാനുസരണം ചെയ്തു കൊണ്ട്‌ തല്‍സ്ഥാനത്തിരുന്നു അനുഷ്ടിക്കുന്നതിന്‌ ശിവരാജയോഗം എങ്ങനെ പരിശീലിക്കാമെന്ന്‌ തൈക്കാട്‌ അയ്യാസ്വാമികള്‍ ശിഷ്യരെ പഠിപ്പിച്ചു.
"https://ml.wikipedia.org/wiki/ശൈവമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്