"ശിർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: da:Shirk
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 9:
സ്വയം സഹായിക്കാനുള്ള കഴിവ് ആരോപിക്കാതെ സ്യഷ്ടിയെ സമീപിക്കുന്നത് തൌഹീദിന് വിരുദ്ധമാകുന്നില്ല. വിപല്‍ഘട്ടവുമായോ മറ്റോ ബന്ധപ്പെട്ടിരിക്കുന്നതല്ല തൌഹീദും ശിര്‍ക്കും. വിപല്‍ഘട്ടത്തിലല്ലാതെ ഒരു മനുഷ്യന്‍ നിസ്സാരമായ പ്രശ്നത്തിന് സ്യഷ്ടിയേ സമീപിക്കുന്നു. ആ സ്യഷ്ടി സർവശക്തനും സ്വയം പര്യാപ്തനുമാണെന്നാണ് അയാളുടെ വിശ്വാസമെങ്കില്‍ ആ സമീപനം നിസ്സാര പ്രശ്നത്തിനാണെങ്കില്‍ പോലും ശിര്‍ക്കായിതീരുന്നു സന്ദർഭത്തിന്റ് പ്രതേകതകളല്ല. മനസ്സിൽ കുടികൊള്ളുന്ന വിശ്വാസമാണ് പ്രധാനമെന്നും അതനുസരിച്ചാണ് തൌഹീദും ശിർക്കും സംഭവിക്കുന്നത്.
 
ചുരുക്കത്തിൽ വിപൽഘട്ടത്തിൽ സഹായമർഥിക്കപെടുന്നവൻ. അഭയം തേടപ്പെടുന്നവൻ, ഭാരമേൽ‌പ്പിക്കപ്പെടുന്നവൻ അള്ളാഹു മാത്രമാണ എന്നതിന്റെ അർഥംഅർത്ഥം സ്വന്തം കഴിവ് കൊണ്ട് സഹായിക്കുമെന്ന വിശ്വാസവുമായി അഭയം പ്രാപിക്കപ്പെടുന്നവൻ അള്ളാഹു മാത്രമാകുന്നു എന്നാണ്. ആ വിശ്വാസമില്ലെങ്കിൽ ശിർക്കാകുകയില്ല.
 
==അവലംബം==
"https://ml.wikipedia.org/wiki/ശിർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്