"ഗണതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: yo:Orílẹ̀-èdè olómìnira
(ചെ.) യന്ത്രം ചേര്‍ക്കുന്നു: new:गणतन्त्र; cosmetic changes
വരി 8:
ഒട്ടു മിക്ക റിപ്പബ്ലിക് രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാർ പ്രസിഡന്റ് എന്നറിയപ്പെടുന്നു.(ചില രാജ്യങ്ങളിൽ കോൺസൽ , ഡോജ്, ആർക്കോൺ, എന്നിങ്ങനെ അറിയപ്പെടുന്നു.) ജനാധിപത്യ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നു.ഈ തിരഞ്ഞെടുപ്പ് നേരിട്ടോ അല്ലാതെയോ ആവാം.നേരിട്ടല്ലാത്ത തിരഞ്ഞെടുപ്പിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കൌൺസിൽ ആവും രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നത്.സാധാരണ 4 മുതല്‍ 6 വര്‍ഷം വരെയാവും രാഷ്ട്രത്തലവന്മാരുടെ കാലാവധി.
 
== പ്രസിഡന്‍ഷ്യല്‍ ,പാര്‍ലമെന്ററി സമ്പ്രദായങ്ങള്‍ ==
ഒരു റിപ്പബ്ലിക് രാജ്യത്തില്‍ രാഷ്ട്രത്തലവനും ഭരണത്തലവനും ഒരേ വ്യക്തിയായാല്‍ അത് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം എന്നറിയപ്പെടുന്നു.[[അമേരിക്ക]] ഇതിനുദാഹരണമാണ്‌.പാർലമെന്ററി റിപ്പബ്ലിക് രാജ്യങ്ങളിൽ രാഷ്ട്രത്തലവനും ഭരണത്തലവനും വ്യത്യസ്ത വ്യക്തികളായിരിക്കും. ഇത്തരം രാജ്യങ്ങളിൽ ഭരണത്തലവൻ പ്രധാനമന്ത്രി എന്നറിയപ്പെടുന്നു.ചില രാജ്യങ്ങളിൽ രാഷ്ട്രത്തലവനും ഭരണത്തലവനും വ്യത്യസ്ത രാഷ്ട്രീയപാർട്ടികളിൽ നിന്നാവണമെന്ന് നിർബന്ധമുണ്ട്‌.
 
വരി 82:
[[nds:Republiek]]
[[nds-nl:Rippebliek]]
[[new:गणतन्त्र]]
[[nl:Republiek]]
[[nn:Republikk]]
"https://ml.wikipedia.org/wiki/ഗണതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്