"കോഹിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Koh-i-Noor}}
[[File:Koh-i-Noor old version copy.jpg|right|thumb|250|'''കോഹിനൂറിന്റെ സ്ഫടികമാതൃക - അതിന്റെ മുൻ‌കാലരൂപത്തിൽ''']]
ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ [[വജ്രം|വജ്രക്കല്ല്]] എന്ന ഖ്യാതിയുണ്ടായിരുന്ന രത്നമാണ് കോഹിനൂർ അഥവാ കോഹ്-ഇ നൂർ (ഹിന്ദി: कोहिनूर, പേർഷ്യൻ: کوہ نور, തെലുഗു: కోహినూరు). '''പ്രകാശത്തിന്റെ മല''' എന്നാണ് 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമുള്ള ഈ രത്നത്തിന്റെ പേരിനർത്ഥം. പേർഷ്യൻ ചക്രവർത്തിയായിരുന്ന [[നാദിർ ഷാ|നാദിർ ഷായാണ്]] കോഹിനൂർ എന്ന പേര് ഈ രത്നത്തിന് നൽകിയതെന്നു കരുതുന്നു.
"https://ml.wikipedia.org/wiki/കോഹിനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്