"കോഹിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Koh-i-Noor old version copy.jpg|right|thumb|250|കോഹിനൂറിന്റെ സ്ഫടികമാതൃക - അതിന്റെ മുൻ‌കാലരൂപത്തിൽ]]
ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ [[വജ്രം|വജ്രക്കല്ല്]] എന്ന ഖ്യാതിയുണ്ടായിരുന്ന കല്ലാണ് കോഹിനൂർ അഥവാ കോഹ്-ഇ നൂർ (ഹിന്ദി: कोहिनूर, പേർഷ്യൻ: کوہ نور, തെലുഗു: కోహినూరు). '''പ്രകാശത്തിന്റെ മല''' എന്നാണ് 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമുള്ള ഈ രത്നത്തിന്റെ പേരിനർത്ഥം. ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള കൊല്ലൂർ എന്ന സ്ഥലത്തു നിന്ന് ഖനനം ചെയ്തെടുത്ത ഈ വജ്രക്കല്ല്, ഇന്ത്യയിലെ ഹിന്ദു, മുസ്ലിം, മുഗൾ രാജാക്കന്മാരുടേയും പേർഷ്യൻ, അഫ്ഗാൻ രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നു പോയി വീണ്ടും ഇന്ത്യയിലെ സിഖുകാരുടെ കൈവശമെത്തുകയും തുടർന്ന് ബ്രിട്ടീഷുകാരുടെ കൈകളിലാകുകയും ചെയ്തു. 1877-ൽ [[വിക്റ്റോറിയ രാജ്ഞി]] ഇന്ത്യയുടെ ചക്രവർത്തിനിയായപ്പോൾ, ഈ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി.
 
== ചരിത്രം ==
ചരിത്രപരമായ തെളിവനുസരിച്ച്, ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ [[Paritala|പരിതാല]] എന്ന ഗ്രാമത്തിനടുത്തുള്ള [[കൊല്ലൂർ ഖനി|കൊല്ലൂർ ഖനിയിൽ]] നിന്നാണ് ഈ വജ്രക്കല്ല് ഖനനം ചെയ്തെടുത്തത്<ref name="andhra-pradesh">{{cite web|url=http://www.minelinks.com/alluvial/diamonds_1.html |title=Large And Famous Diamonds |publisher=Minelinks.com |date= |accessdate=2009-08-10}}</ref><ref>Deccan Heritage, H. K. Gupta, A. Parasher and D. Balasubramanian, Indian National Science Academy, 2000, p. 144, Orient Blackswan, ISBN 8173712859</ref> ഇതിനെത്തുടർന്ന് ഇത്, അവിടത്തെ ഭരണാധികാരികളായിരുന്ന [[കാകാത്യ രാജവംശം|കാകാത്യ രാജാക്കന്മാരുടെ]] അധീനതയിലായി.
"https://ml.wikipedia.org/wiki/കോഹിനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്