"ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
++
വരി 16:
|website = http://www.the-afc.com
}}
[[ഇസ്രായേൽ]] ഒഴിച്ചുള്ള(2006 മുതൽ) ഏഷ്യൻ രാജ്യങ്ങളുടെയും, [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെയും]] [[ഫുട്ബോൾ]] കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി രൂപവത്കരിച്ച നിയന്ത്രണാധികാര സമിതിയാണ്‌ '''ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ'''(AFC) . 1954 മേയ് 8-നാണുനു [[ഫിലിപ്പൈൻസ്|ഫിലിപ്പൈൻസിലെ]] [[മനില|മനിലയിലാണു]] ഇത് സ്ഥാപിതമായത്. [[ഫിഫ|ഫിഫയുടെ]] ആറു കോൺഫെഡറേഷനുകളിൽ ഒന്നാണിത്. [[മലേഷ്യ|മലേഷ്യയിലെ]] [[കുലാലമ്പൂർ|കുലാലമ്പൂരിലെ]] ബുകിത് ജലീലിലാണ്‌ ഈ സ്ഥാപനത്തിന്റെ ആസ്ഥാനം പ്രവർത്തിക്കുന്നത്. [[ഖത്തർ|ഖത്തറിന്റെ]] [[മൊഹമ്മദ് ബിൻ ഹമാം]] ആണ്‌ ഇപ്പോഴത്തെ പ്രസിഡണ്ട്.
 
ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനില്‍ 46 രാജ്യങ്ങളിലെ ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഔദ്യോഗിക അംഗങ്ങളായിട്ടുണ്ട്. അവയെ ഭൂമിശാസ്ത്രപരമായി 4 മേഖലകളായി തിരിച്ചിരിക്കുന്നു.
വരി 24:
# [[സെന്‍ട്രല്‍ & സൗത്ത് ഏഷ്യ]]
# [[ആസിയാന്‍]]
==മത്സരങ്ങൾ==
എല്ലാ നാലു വർഷം കൂടുമ്പോഴും ഏഷ്യയിൽ നിന്നും [[ലോകകപ്പ് ഫുട്ബോൾ|ലോകകപ്പ് ഫുട്ബോളിലേക്ക്]] തെരഞ്ഞെടുക്കപ്പെടുന്നവർക്കു വേണ്ടിയുള്ള യോഗ്യതാമത്സരമായ ഏഷ്യാകപ്പ് സംഘടിപ്പിക്കുന്നു. അതു പോലെ തന്നെ ഏഷ്യാ ചാലഞ്ച് കപ്പും സംഘടിപ്പിക്കുന്നു. ഇതു കൂടാതെ ഏഷ്യയിൽ നിന്നു ഒളിമ്പിക്സിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർക്കു വേണ്ടിയുള്ള യോഗ്യതാ മത്സരങ്ങളും സംഘടിപ്പിക്കുന്നത് എ.എഫ്.സിയാണ്‌.
{{org-stub}}
 
"https://ml.wikipedia.org/wiki/ഏഷ്യൻ_ഫുട്ബോൾ_കോൺഫെഡറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്