"കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
 
[[കേരളം|കേരളത്തിലെ]] [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ഉടുമ്പന്‍ചോല താലൂക്കില്‍പ്പെട്ട ഒരു പ്രധാന പട്ടണമാണ് '''കട്ടപ്പന'''. വിനോദസഞ്ചാര കേന്ദ്രങ്ങളായ [[മൂന്നാര്‍]], [[തേക്കടി]] എന്നിവഎന്നിവയ്ക്ക് അടുത്തുള്ളഅടുത്താണ് പ്രദേശങ്ങളാണ്‌കട്ടപ്പന.
 
== സമ്പദ് വ്യവസ്ഥ ==
വരി 29:
 
== രാഷ്ട്രീയം ==
കട്ടപ്പന എന്നും കുടിയേറ്റ രാഷ്ട്രീയത്തിന്റെ വിളഭൂമിയായിരുന്നുവിളഭൂമിയാണു. കേരളാ കോണ്‍ഗ്രസുകളുടെ പരീക്ഷണശാലയായിരുന്ന കട്ടപ്പന ഇന്ന് ഏറെക്കുറെ ആ പേര് മാറ്റി വരുന്നു. അടുത്ത കാലങ്ങളിലുണ്ടായ വലിയ കളം മാറലുകളിലൂടെ കേരളാകേറളാ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് ശക്തിക്ഷയിച്ചു. കാലിനടിയിലെ മണ്ണ് ഒലിച്ചു മാറുന്നത് തിരിച്ചറിയാന്‍ കഴിയാതിരുന്ന ഇവര്‍ക്ക്കഴിയാത്ത വന്‍ വീഴ്ചകള്‍ ഉണ്ടായി.<br />കട്ടപ്പന, കാഞ്ചിയാര്‍, വണ്ടന്‍മേട്, ചക്കുപള്ളം, ഇരട്ടയാര്‍, മരിയാപുരം, കാമാക്ഷി എന്നീഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കട്ടപ്പനയും പരിസരപ്രദേശങ്ങളും.
 
== എത്തിച്ചേരുവാനുള്ള വഴി ==
*കോട്ടയത്തുനിന്നും കട്ടപ്പനയ്ക്ക് ബസ്സ് ലഭിക്കും.കോട്ടയത്തുനിന്നും പാലാ തൊടുപുഴ ഇടുക്കി വഴിയും, പാലാ ഈരാറ്റുപേട്ട [[വാഗമണ്‍]] വഴിയും [[കാഞ്ഞിരപ്പള്ളി]] ,[[മുണ്ടക്കയം]] [[കുട്ടിക്കാനം]] ഏലപ്പാറ വഴിയും ബസ്സ് സര്‍വ്വീസുകള്‍ ഉണ്ട്.
*ഏറ്റവും അടുത്തുള്ള വിമാനത്താവളം: [[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം]], [[കൊച്ചി]]
*ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: [[കോട്ടയം]], [[ആലുവ]],[[മധുര]],[[തേനി]] റെയില്‍‌വേ സ്റ്റേഷനുകള്‍.
വരി 39:
 
[[ചിത്രം:ഇടുക്കി തടാകം.jpeg|thumb|200px| ]]
കട്ടപ്പനയ്ക്ക് അടുത്തായി പ്രകൃതിരമണീയമായ പല വിനോദസഞ്ചാര സ്ഥലങ്ങളും ഉണ്ട്. [[കല്യാണത്തണ്ട്]],[[അഞ്ചുരുളി]], [[അമ്പലപ്പാറ]], [[മേട്ടുക്കുഴി]], [[നരിയംപാറ]], [[രാമക്കല്‍മേട്‌]] മുതലായ പ്രകൃതി രമണീയ ഗ്രാമങ്ങള്‍ കട്ടപ്പനയിലാണ്.കടമാക്കുഴി മേട്ടുക്കുഴി, വള്ളക്കടവ് മേഖലകള്‍ ഫാം ടൂറിസത്തിനനുയോജ്യമെങ്കിലും ആരും മുന്നോട്ട് വന്നിട്ടില്ല. കട്ടപ്പനയ്ക്ക് വളരെ വികസിതമായ സാംസ്കാരിക പശ്ചാത്തലം ഉണ്ട്. അതിവേഗം നാഗരികമായിക്കൊണ്ടിരിക്കുന്ന കേരളീയഗ്രാമങ്ങള്‍ക്ക് ഒരപവാദമാണ് കട്ടപ്പന.
ഹൈറേഞ്ചിലെ വിവിധ വിനോദ സഞ്ചാര മേഖലകള്‍ക്കിടയ്ക്കുള്ള ഒരു പ്രധാന ഇടത്താവളവും വിശ്രമകേന്ദ്രവും ആണ് കട്ടപ്പന. [[തേക്കടി]]-[[എറണാകുളം]](ഇടുക്കി വഴി)റൂട്ടിലെ പ്രധാന പട്ടണം കട്ടപ്പനയാണ്. [[തേക്കടി]]-[[മൂന്നാര്‍]], [[മൂന്നാര്‍]]-[[വാഗമണ്‍]] എന്നീവഴികളിലും സഞ്ചാരികള്‍ക്ക് ഏറ്റവും സേവനം ലഭ്യമാകുന്ന ഇടം കട്ടപ്പനയാണ്.കട്ടപ്പനയില്‍ നിന്നും 9 കി.മി.അകലയുള്ള നാലുമുക്ക് st.Antony's കുരിശുപള്ളി ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്‌.
 
അഞ്ചുരുളി ജലാശയവും തുരങ്കവും സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളാണ്. കല്യാണത്തണ്ട് മലനിരകളില്‍ നിന്നുമുള്ള കാഴ്ചകള്‍ കാണുന്നതിനായുള്ള സഞ്ചാരികളുടെ വരവു് ഈ പ്രദേശവും സമീപ ഭാവിയില്‍ത്തന്നെ വിനോദ സഞ്ചാര മേഖലയാകുമെന്നതിനുള്ള വ്യക്തമായ ദൃഷ്ടാന്തമായി കരുതാം.
 
== പലവക ==
Line 49 ⟶ 51:
== പുറത്തുനിന്നുള്ള കണ്ണികള്‍ ==
*[http://www.idukki.nic.in/ ഇടുക്കി ജില്ല വെബ് വിലാസം]
 
{{ഇടുക്കി ജില്ല}}
{{Kerala-geo-stub}}
 
"https://ml.wikipedia.org/wiki/കട്ടപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്