"മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

yakshi commons image
No edit summary
വരി 1:
{{prettyurl|Malampuzha}}
{{Infobox Indian Jurisdiction
|type = town
|native_name = മലമ്പുഴ
|other_name =
|district = [[പാലക്കാട് ജില്ല|പാലക്കാട്]]
|state_name = കേരളം
|nearest_city =
|parliament_const =
|assembly_cons =
|civic_agency =
|skyline =
|skyline_caption =
|latd = |latm = |lats =
|longd= |longm= |longs=
|locator_position = right
|area_total =
|area_magnitude =
|altitude =
|population_total =
|population_as_of =
|population_density =
|sex_ratio =
|literacy =
|area_telephone =
|postal_code =
|vehicle_code_range = KL-09
|climate=
|website=
}}
[[ചിത്രം:Yakshi-kanai.JPG|200px|thumb|right|[[യക്ഷി]], മലമ്പുഴ ഡാം നൂല്‍ പാലത്തിന് സമീപം പ്രശസ്ത ശില്പിയായ [[കാനായി കുഞ്ഞിരാമന്‍]] തീര്‍ത്ത സിമന്‍റ്റ് ശില്പം]]
[[കേരളം|കേരള]]ത്തിലെ [[പാലക്കാട്]] ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് '''മലമ്പുഴ'''. മലമ്പുഴയിലെ പ്രധാന ആകര്‍ഷണങ്ങള്‍ [[1955]]-ല്‍ നിര്‍മ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാര്‍ക്ക്, റോക്ക് ഗാര്‍ഡന്‍, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്. മലമ്പുഴ ഡാം നൂല്‍ പാലത്തിന് സമീപം [[കാനായി കുഞ്ഞിരാമന്‍]] തീര്‍ത്ത ''യക്ഷി'' എന്ന വലിയ സിമന്‍റ്റ്സിമന്റ് ശില്പം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഘലയാണ്ശൃംഖലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാല്‍ സംവിധാനം{{തെളിവ്}}.
 
[[ഫാന്റസി പാര്‍ക്ക്]] എന്ന ഉല്ലാസ കേന്ദ്രം മലമ്പുഴ ഡാമില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയാണ്.
Line 9 ⟶ 38:
*[[പാലക്കാട്]]
*[[കാനായി കുഞ്ഞിരാമന്‍]] - പ്രശസ്ത ശില്പി
 
 
[[ചിത്രം:Malampuzha-palakkad.jpg|200px|thumb|left|മലമ്പുഴ ഡാം]]
* ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: [[പാലക്കാട്|പാലക്കാട് ജംഗ്ഷന്‍]] - 5 കി.മീ അകലെ.
* ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂര്‍ വിമാനത്താവളം - 55 കി.മീ അകലെ.
* ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം: [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]]
 
 
----
 
{{പാലക്കാട് - സ്ഥലങ്ങള്‍}}
{{Kerala-geo-stub}}
"https://ml.wikipedia.org/wiki/മലമ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്