"മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
yakshi commons image
No edit summary
(yakshi commons image)
{{prettyurl|Malampuzha}}
<!-- [[ചിത്രം:Yakshi1Yakshi-kanai.jpgJPG|200px|thumb|right|[[യക്ഷി]], മലമ്പുഴ ഡാം നൂല്‍ പാലത്തിന് സമീപം പ്രശസ്ത ശില്പിയായ [[കാനായി കുഞ്ഞിരാമന്‍]] തീര്‍ത്ത സിമന്‍റ്റ് ശില്പം]] -->
 
<!-- [[ചിത്രം:Yakshi1.jpg|200px|thumb|right|[[യക്ഷി]], മലമ്പുഴ ഡാം നൂല്‍ പാലത്തിന് സമീപം പ്രശസ്ത ശില്പിയായ [[കാനായി കുഞ്ഞിരാമന്‍]] തീര്‍ത്ത സിമന്‍റ്റ് ശില്പം]] -->
 
[[കേരളം|കേരള]]ത്തിലെ [[പാലക്കാട്]] ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് '''മലമ്പുഴ'''. മലമ്പുഴയിലെ പ്രധാന ആകര്‍ഷണങ്ങള്‍ [[1955]]-ല്‍ നിര്‍മ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാര്‍ക്ക്, റോക്ക് ഗാര്‍ഡന്‍, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്. മലമ്പുഴ ഡാം നൂല്‍ പാലത്തിന് സമീപം [[കാനായി കുഞ്ഞിരാമന്‍]] തീര്‍ത്ത യക്ഷി എന്ന വലിയ സിമന്‍റ്റ് ശില്പം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഘലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാല്‍ സംവിധാനം.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/621232" എന്ന താളിൽനിന്ന് ശേഖരിച്ചത്